സ്നേഹബന്ധങ്ങൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളും പ്രാധാന്യം നൽകുന്നു…

സ്നേഹബന്ധങ്ങൾ നിലനിൽക്കുന്നത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും സ്നേഹബന്ധങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ മനുഷ്യർ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മനുഷ്യരോടുള്ള സ്നേഹം നമ്മളെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്നാൽ അതിനപ്പുറമാണ് .

   

മൃഗങ്ങൾ തമ്മിലുള്ള സ്നേഹം ശരിക്കും മനുഷ്യർ തമ്മിലുള്ള സ്നേഹത്തെക്കാൾ വലുതാണ് മൃഗങ്ങളും പക്ഷികളും തമ്മിലുള്ള സ്നേഹം എന്ന് തെളിയിക്കുന്നതാണ് ഈ പരുന്തിന്റെ കഥ ഒരു തണുപ്പ് കാലത്ത് കുറച്ചു ഡോക്ടർമാർ ജീവനുവേണ്ടി മല്ലിടുന്ന ഒരു പരുന്തിനെ കാണുന്നു. അവൾ പെട്ടെന്ന് തന്നെ അതിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു വിഭാഗത്തിൽപ്പെട്ട ഒരു പരുന്ത് ആയിരുന്നു അത് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു ആയിരുന്നു അത് പരിശോധനയിൽ ലഡ്ഡു ഉള്ളിൽ ചെന്നാണ് പരുന്തിന്റെ ആന്തരാവയവങ്ങൾ നിലച്ചത്.

മറ്റു മൃഗങ്ങളിൽ നിന്നായിരിക്കും ലഡു വയറ്റിൽ എത്തിയത് അങ്ങനെ ഡോക്ടർമാർ ചികിത്സ തുടർന്നു അപ്പോഴാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത് മറ്റൊരു ബാൽ കുറച്ചുദിവസമായി തങ്ങളുടെ ഹോസ്പിറ്റലിലെ ചുറ്റിപ്പറ്റി നടക്കുന്നു. ഡാൻസ് പൊതുവെ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് വരാറില്ല ഇതു വലിയ അത്ഭുതമാണ്  അപ്പോഴാണ് മറ്റൊരു ഡോക്ടർ വേറെ ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തിയത്.

ഹോസ്പിറ്റലിന്റെ അടുത്ത് വലിയ മീനുകളും എലികളും മരിച്ച നിലയിൽ കാണപ്പെടുന്നു ഇതെങ്ങനെ സംഭവിച്ചു? ഒരു മാസത്തിനുശേഷം ആ പരുന്തിന്റെ അസുഖമെല്ലാം മാറി അതിനെ സ്വതന്ത്രനാക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. തുറന്നുവിട്ടതും ആ പരുന്ത് ആകാശത്തേക്ക് കുതിച്ചുയർന്നു. അപ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് മറ്റേ പരുന്തും എവിടെനിന്നോ വന്നെത്തി. ഒരു മാസമായി ആ പരുന്തും ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഉണ്ട്.

Leave a Reply