നമ്മുടെ വീടുകളിൽ കറികളിൽ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും തേങ്ങ എന്നത് തേങ്ങ ദിവസമായിട്ട് നമുക്ക് പ്രധാനമായും ആവശ്യമുള്ള ഒരു സാധനം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിൽ തേങ്ങ ഇന്ന് അധികം ആളുകളും വിപണിയിൽ നിന്ന് വാങ്ങുന്നവരാണ് എന്നാൽ തേങ്ങയുടെ വില വർദ്ധിക്കുന്നതും ഇത്തരത്തിൽ വാങ്ങുന്നവർക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ് ഇത്തരത്തിൽ തേങ്ങ വിപണിയിൽ നിന്ന് വാങ്ങേണ്ടി വരുന്നതിന്.
പ്രധാനപ്പെട്ട കുറവ് നമ്മുടെ തെങ്ങുകളിൽ തേങ്ങ ഉണ്ടാകാതിരിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതായത് തെങ്ങിൽ ധാരാളം തേങ്ങ പിടിക്കുന്നതിനും നല്ല രീതിയിൽ തേങ്ങ ഉണ്ടാകുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള കേടുകളും ഇല്ലാതായി അതായത് എങ്കിലും ഉണ്ടാകുന്ന.
മണ്ഡരി മുരടിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതായി നല്ല രീതിയിൽ വേനൽക്കാലത്തും തേങ്ങ നിറച്ചു കാണിക്കുന്നതിന് ഉണ്ടാകുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമുക്ക് തേങ്ങ വളരെ നല്ല രീതിയിൽ കാണിക്കുന്നതിനും അതുപോലെ തന്നെ തിങ്കൾ ധാരാളം ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.
ഇതിന് നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന കാര്യങ്ങളാണ് അതായത് പുളിച്ച കഞ്ഞിവെള്ളം അതായത് തലേ ദിവസത്തെ കഞ്ഞി വെള്ളം ഉണ്ടെങ്കിൽ വളരെയധികം നല്ലതാണ്. അതുപോലെ ചാണകം അല്പം ഉണ്ടം വേണം അതുപോലെ തന്നെ കപ്പലണ്ടി അൽപ്പം വേണം കപ്പലണ്ടി മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്തതായിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.