ലോഹിതദാസ് സ്വപ്ന ചിത്രം ഭീഷ്മർ വീണ്ടും ചർച്ചയാകുന്നു..

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നായിരുന്നു മോഹൻലാൽ ലോഹിതദാസ്. ഇവിടെ സിനിമകളിൽ കിരീടം തരും അത് ദശരഥം ഭരതം കമലദളം ഇനിയുള്ള രാസ ചിത്രങ്ങളിലെ ഒട്ടേറെ ഗംഭീര കഥാപാത്രങ്ങളാണു ലോഹിതദാസിനെ തൂലികയിൽ നിന്നും മോഹൻലാലിനെ ആയി പിറവിയെടുത്തത്. ഇപ്പോളിതാ അദ്ദേഹത്തിന്റെ മകൻ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്.

   

മാതൃഭൂമി ഡോട്ട് കോം ഇന്ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ഭീഷ്മർ എന്ന ചിത്രം അച്ഛന്റെ വലിയ സ്വപ്നമായിരുന്നു എന്നാണ് വിജയ് ശങ്കർ പറയുന്നത്. എട്ടുമാസം എടുത്തിട്ടും അതിനെ തിരക്കഥ എഴുതിത്തീർക്കാൻ സാധിച്ചില്ല എന്നും അച്ഛൻ മരിക്കുന്നതിന് തൊട്ടു മുൻപുവരെ ആ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു വിജയ് ശങ്കർ പറയുക.

അദ്ദേഹത്തിന് പോലും കൈകാര്യം ചെയ്യാൻ പറ്റാത്തത്ര ഹെവി ആയിരുന്നു ഭീഷ്മർ എന്ന ചിത്രത്തിന്റെ ശ്രദ്ധേയം എന്നും വിജയ് ശങ്കർ കൂട്ടിച്ചേർക്കുന്നു. മലയാളത്തിലെ ക്ലാസിക് ആയി മാറിയ കിരീടം എന്ന ചിത്രത്തിലെ തിരക്കഥ അഞ്ചു ദിവസം കൊണ്ടാണ് അച്ഛൻ രചിച്ചതും എന്നും എന്നാൽ ഭീഷ്മർ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച തീർക്കുവാൻ എട്ടുമാസം കൊണ്ടും സാധിച്ചില്ല എന്നാണ് വിജയശങ്കർ പറയുന്നത്.

ലോഹിതദാസിനെ മികച്ച കഥാപാത്രങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, എന്നാണ് ആ സമയത്ത് ഒരു അഭിമുഖത്തിൽ അച്ഛൻ പറഞ്ഞത് എന്നും ഒരു മകൻ ഓർത്തെടുക്കുന്നു. അച്ഛനെ ഏറ്റവും കൂടുതൽ വേട്ടയാടിയിരുന്നു കഥാപാത്രങ്ങൾ കിരീടത്തിൽ മോഹൻലാൽ അഭിനയിച്ച സേതുമാധവൻ എന്ന കഥാപാത്രം തനിയാവർത്തനത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷും ആണ് എന്നാണ് വിജയശങ്കർ പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.