ഇങ്ങനെ ചെയ്താൽ മതി ബ്രഷ് കൊണ്ട് ഉരക്കാതെ തന്നെ എത്ര വലിയ കരിമ്പനും നീക്കാം.

നിത്യജീവിതത്തിൽ നമ്മെ സഹായിക്കുന്ന പല പോംവഴികളും ഉണ്ട്. ഏതൊരു വീട്ടമ്മമാർക്കും ഏറെ ഉപകാരപ്രദമായിട്ടുള്ള പോംവഴികൾ ആണ് ഇവ ഓരോന്നും. അത്തരത്തിൽ ഒട്ടനവധി പോംവഴികൾ ആണ് ഇതിൽ കാണുന്നത്. കിച്ചണിലും ക്ലീനിങ് പ്രവർത്തനങ്ങൾക്കും ഏറെ അനുയോജ്യമായിട്ടുള്ള കുറെയധികം കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഒരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാത്ത നല്ല എഫക്റ്റീവ് ആയിട്ടുള്ള കിച്ചൻ ടിപ്സുകളാണ് ഇത്.

   

വീട്ടമ്മമാർ അടുക്കളയിൽ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് മീൻനന്നാക്കി കഴുകി വൃത്തിയാക്കുക എന്നുള്ളത്. വളരെ എളുപ്പത്തിൽ ഇത് വൃത്തിയാക്കാൻ സാധിക്കുമെങ്കിലും ഇത് നന്നാക്കിയതിനുശേഷം ഉള്ള ഉളുമ്പു മണം അകറ്റുവാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ചാള പോലുള്ള മീനുകൾ വാങ്ങിക്കുകയാണെങ്കിൽ അതിന്റെ ദുർഗന്ധം കൈകളിലും വീട്ടിലും അന്നു മുഴുവൻ തങ്ങിനിൽക്കുന്നതാണ്.

അത്തരത്തിലുള്ള ഉളുമ്പും മണം മീനിൽ നിന്നും മറ്റും നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള കിടിലൻ റെഡിയാണ് ഇതിൽ ഏറ്റവും ആദ്യം കാണുന്നത്. അതിനായി മീൻ നല്ലവണ്ണം നന്നാക്കി കഴുകിയതിനുശേഷം അതിലേക്ക് അല്പം അരിപ്പൊടി കൊടുത്തുകൊണ്ട് നല്ലവണ്ണം തിരുമ്മി കഴുകുകയാണെങ്കിൽ അതിലുണ്ടാകുന്ന എല്ലാ ഉളുമ്പും മണവും പോയി കിട്ടുന്നതാണ്.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് വെള്ള വസ്ത്രങ്ങളിൽ കരിമ്പനും കറയും പറ്റി പിടിക്കുക എന്നുള്ളത്. ഇത്തരത്തിലുള്ള കറയും കരിമല നീക്കുന്നതിന് വേണ്ടി വില കൊടുത്തുകൊണ്ട് പല പ്രൊഡക്ടുകളും നാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ കറയും കരിമ്പനും വസ്ത്രങ്ങളിൽ അങ്ങനെ തന്നെ നിൽക്കുന്നതാണ് കാണാൻ കഴിയാറുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.