ഓരോ അച്ഛനും അമ്മയും ജീവിനെതുല്യമാണ് തങ്ങളുടെ മക്കളെ സ്നേഹിച്ചു വളർത്തുന്നത്. മക്കൾക്ക് ജന്മം നൽകുന്നതു മുതൽ അവരെ പഠിപ്പിച്ച വളർത്തി വലുതാക്കി ഒരു ജോലിയിൽ കൈപിടിച്ച് കയറ്റുന്നത് വരെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ തീയാണ് നിറഞ്ഞുനിൽക്കുന്നത്. അവരുടെ നല്ല ഭാവിക്കു വേണ്ടി അവർ കഠിന അധ്വാനം ചെയ്യുകയാണ്. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇന്ന് കണ്ടുവരുന്ന ഒരു അവസ്ഥയാണ്.
എത്ര തന്നെ ബുദ്ധിമുട്ടി മക്കളെ വളർത്തിയാലും പ്രായമാകുമ്പോൾ അവർ തിരിഞ്ഞു നോക്കാത്ത അവസ്ഥ. അത്തരത്തിൽ തങ്ങൾക്കുണ്ടായ അഞ്ച് ആൺമക്കളെ നല്ലവണ്ണം പഠിപ്പിച്ച് വളർത്തി വലുതാക്കി നല്ല ജോലിക്കാരാക്കി മാറ്റിയ അച്ഛനും അമ്മയ്ക്കും കിട്ടിയ സമ്മാനമാണ് ഇതിൽ കാണുന്നത്. ഏവരുടെയും നെഞ്ചു പൊട്ടിപ്പോകുന്ന ഒരു അനുഭവമാണ് ഇത്. മാധവൻ മാഷിനും ശ്രീദേവി ടീച്ചർക്കും അഞ്ച് ആൺമക്കളാണ്.
ഉള്ളത്. 5 ആൺമക്കൾ ജനിച്ചതോടെ മക്കളുടെ കാര്യം നോക്കാൻ സാധിക്കാതെ വന്നപ്പോൾ ടീച്ചർ ഉദ്യോഗം വരെ വേണ്ടാന്ന് വെച്ച് ശ്രീദേവി മക്കളെ നോക്കി വീട്ടിലിരിക്കുകയായിരുന്നു. അത്രയേറെ ത്യാഗമാണ് ആ അമ്മ തന്നെ മക്കളെ വളർത്തുന്നതിന് വേണ്ടി എടുത്തത്. ഇവർ പഠിച്ചു വലുതായി അമേരിക്കയിലും മലേഷ്യയിലും ജർമ്മനിയിലും എല്ലാം ജോലി ലഭിച്ച പോയി.
ഇപ്പോൾ ഏകദേശം നാല് വർഷത്തോളമായി മക്കൾ നാട്ടിലേക്ക് അച്ഛനെയും അമ്മയെയും കാണാൻ വന്നിട്ട്. ആ ഒരു വിഷമത്തിലാണ് ശ്രീദേവി ടീച്ചറും മാധവൻ മാഷും. അന്ന് രാവിലെ ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങി മാധവൻ മാഷ് വീട്ടിലേക്ക് കയറി വരുമ്പോൾ എന്നും ഉമ്മർത്തിരിക്കുന്ന ശ്രീദേവി ടീച്ചറെ അന്ന് അവിടെ കണ്ടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=RNhErB8tx64