ഈ ചിരട്ട ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട്ടിൽ ചെയ്യാവുന്ന ചില ഔഷധപ്രയോഗങ്ങൾ.

പലപ്പോഴും നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗശൂന്യമായി കളയുന്ന കുറെ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെയേറെ ഉപകാരമുള്ള കുറച്ചു കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട് സാധിക്കും. പ്രത്യേകിച്ച് ചിരട്ട ഉപയോഗിച്ചുകൊണ്ട്.നമ്മുടെ ഇന്നത്തെ കാലത്ത് ചൂട് കൂടുതലുള്ളതുകൊണ്ട് ചൂട് കുറയ്ക്കുവാൻ ആയിട്ട് സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.അതോടൊപ്പം തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്തു.

   

തീർക്കുവാൻ ആയിട്ട് സഹായകരമാകുന്ന കുറച്ചു കാര്യങ്ങൾ കൂടി നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നു.യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറെ പഴയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. പലപ്പോഴും നമ്മുടെ വീട്ടിലുള്ള തൈര് വളരെയധികം പൊളിച്ചു പോകുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിൽക്കുമ്പോൾ വളരെ എളുപ്പത്തിൽ.

തന്നെ നമുക്ക് ഒരു ചെറിയ ചിരട്ടയുടെ കഷണം തൈരിലേക്ക് ഇട്ടുകൊടുക്കുകയാണ് എങ്കിൽ നമുക്ക് പുളി കുറയ്ക്കുവാൻ ആയിട്ട് സാധിക്കുന്നു.തീരെ പുളിയില്ലാത്ത തൈരാണ് വേണ്ടത് എങ്കിൽ നമുക്ക് തൈര് ഉറ ഒഴിക്കുന്ന സമയത്ത് ഒരു ചിരട്ട കഷണം കൂടി ഇട്ടുകൊടുക്കുകയാണ് എങ്കിൽ നമുക്ക് യാതൊരുവിധ പുളിയും ഇല്ലാത്ത തൈര് ലഭിക്കുവാൻ സാധിക്കുന്നു.

അടുത്ത ടിപ്പ് എന്ന് പറയുന്നത് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയെടുത്ത് ചിരട്ട കഷണങ്ങൾ ഇട്ടുകൊടുത്തു നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ഇങ്ങനെ തിളപ്പിച്ച് എടുത്ത വെള്ളം ഉപയോഗിച്ചുകൊണ്ട് നമ്മുടെ കൊളസ്ട്രോളും അതുപോലെതന്നെ പ്രമേഹവും എല്ലാം തന്നെ കുറയ്ക്കുവാനായിട്ട് വളരെയധികം സഹായകരമാകുന്ന ഒന്നുതന്നെയാണ്. കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.