പലപ്പോഴും നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും യാഥാർത്ഥ്യമാകണമെന്നില്ല പലപ്പോഴും നമ്മുടെ കഴിവുകൾ പോലും നമുക്ക് പ്രകടിപ്പിക്കാൻ കഴിയാതെ സാധിക്കാത്ത അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായി എന്നിവരെ അത്തരത്തിൽ ഒരു നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിന് സംഭവിച്ച കഥയാണിത് വർഷങ്ങൾക്ക് ശേഷം ഒരു അധ്യാപകൻ അവരെ കണ്ടുമുട്ടുമ്പോൾ ഉണ്ടാക്കിയ സംഭവമാണ് അധ്യാപകൻ ചെറുപ്പത്തിലെ ഈ കുട്ടി നല്ല പഠിക്കുന്ന.
വിദ്യാർത്ഥിയിൽ വളരെയധികം ഉയർന്ന ഒരു പദവിയിൽ എത്തുമെന്ന് വിചാരിച്ച് വളരെയധികം സന്തോഷിച്ച അധ്യാപകനാണ് എന്നാൽ ഈ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ യുവാവായ അവസ്ഥ കണ്ടപ്പോൾ അധ്യാപകരെ വളരെയധികം സങ്കടം അനുഭവപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത് വളരെയധികം അധ്യാപകനെ വിഷമം ഉണ്ടാക്കുന്ന സാഹചര്യങ്ങളാണ് ഉണ്ടായത്. വളരെയധികം വിഷമം അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ്.
യുവാവ് കടന്നുപോയിക്കൊണ്ടിരിക്കുന്ന വളരെ നല്ല രീതിയിൽ പഠിക്കുകയും ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു പ്രാരാബ്ധങ്ങൾ നിമിഷം വീട്ടിലെ കഷ്ടപ്പാടുകൾ നിമിത്ത കുട്ടിക്ക് പഠിക്കാൻ സാധിക്കാതെ വരികയും ബസ്സിലെ കണ്ടിട്ടുമായി തീരുകയാണ് ചെയ്യുന്നത് കൂടെ പഠിച്ചവർ തുടർന്ന് പഠിക്കുന്നതിനും അതുപോലെ തന്നെ നല്ല ജോലികൾ ചെയ്യുന്നതും കാണുമ്പോൾ.
വളരെയധികം വിഷമം അനുഭവപ്പെടുന്ന അവസ്ഥ ഉള്ളത് എന്നാലും ജീവിതത്തിലെ ഇത്തരത്തിൽ നേരിടേണ്ടി വരുമെന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചില്ല ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് വിചാരിച്ചു. കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ ഏറ്റെടുത്ത് വളരെയധികം നല്ല രീതിയിൽ ആ കുടുംബത്തെ നയിച്ചുകൊണ്ട് പോകുന്നതിനായി യുവാവിന് സാധിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.