ചേച്ചിയുടെ പാട്ട് വൈറലാക്കി കുഞ്ഞനുജൻ എന്നാൽ പിന്നീട് സംഭവിച്ചത്….

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ കഴിവുകളും കുട്ടികളുടെ മാത്രമല്ല എല്ലാവരുടെയും കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹനം ലഭിക്കുന്നതിനും ഇന്ന് വളരെയധികം സഹായിക്കുന്ന ഒത്തിരി സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് നമ്മൾ മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന ഒന്നുതന്നെയിരിക്കും വാട്സപ്പ് എന്നത്. സോഷ്യൽ മീഡിയ എന്നത് വളരെയധികം നല്ല കാര്യങ്ങൾക്കും.

   

അതുപോലെ തന്നെ ചീത്ത കാര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഞാൻ സോഷ്യൽ മീഡിയയിലൂടെ ഇന്ന് ഒത്തിരി ആൺകുട്ടികളുടെ കഴിവുകളാണ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കുട്ടികളുടെ കഴിവുകൾ കാണുമ്പോൾ പലപ്പോഴും നമ്മൾക്ക് തന്നെ വളരെയധികം അതിശയം തോന്നുന്നത് വിധത്തിൽ ആയിരുന്നു അവരുടെ കഴിവുകൾഉള്ളത്.പണ്ടുകാലങ്ങളിൽ ഇത്തരത്തിലുള്ള കഴിവുകൾ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് പ്രകടിപ്പിക്കുന്നതിനും മാധ്യമങ്ങൾ കുറവായിരുന്നു .

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവർക്കും ഇത്തരത്തിലുള്ള കാര്യങ്ങളിൽ വളരെയധികം അറിവും അതുപോലെ തന്നെ കഴിവുകൾ നല്ല രീതിയിൽ പ്രകടിപ്പിക്കുന്നതിന് അവസരങ്ങളും ലഭിക്കുന്നതാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു പെൺകുട്ടിയുടെ പാട്ടാണ് വളരെയധികം മനോഹരമായിട്ടാണ് പാട്ടുപാടുന്നത് ഇത്രയും മനോഹരമായി പാട്ടുപാടുന്ന കുട്ടികൾ ആണെന്നും അവർ അവരുടെ കഴിവുകളെ നല്ല രീതിയിൽ വളർത്തണമെന്നും അതുപോലെ തന്നെ അവർ കഴിവ് തെളിയിക്കുന്ന മേഖലയിൽ .

വളരെയധികം ഉന്നതിയിൽ എത്തണമെന്ന് ഒത്തിരി ആളുകൾ ആശംസിക്കുന്നുണ്ട് വളരെയധികം മനോഹരമായ പെൺകുട്ടി പാട്ട് പാടുന്നത് ഇന്ന് ഇത്തരം കഴിവുകൾ മീഡിയയിലൂടെ വളരെയധികം ഉയർത്തുന്നതിന് സാധ്യമാകുന്നതാണ്. കുട്ടികൾക്ക് പ്രോത്സാഹനം ലഭിക്കുന്നത് എപ്പോഴും അവരുടെ കഴിവുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് അവർക്ക് സാധിക്കുന്നതായിരിക്കും. തുടർന്നുറയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment