ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീട്ടിലും കാണുന്ന ഒരേയൊരു അടുപ്പാണ് ഗ്യാസ് അടുപ്പ്. ആദ്യകാലങ്ങളിൽ വിറകടുപ്പ് എങ്ങനെയാണ് ഓരോ വീട്ടിലും കണ്ടിരുന്നത് അതുപോലെയാണ് ഇന്ന് ഗ്യാസ് അടുപ്പ് കാണുന്നത്. എന്തും ഏതും വയ്ക്കുന്നതിന് ഗ്യാസ് അടുപ്പിനെയാണ് ഓരോരുത്തരും ആശ്രയിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നത് വളരെ എളുപ്പമായതിനാൽ തന്നെ ഓരോരുത്തരും ഇതുതന്നെയാണ് പ്രിഫർ ചെയ്യുന്നത്. രാവിലെ എണീറ്റ് ചായ ഉണ്ടാക്കുന്നതും മുതൽ വൈകുന്നേരം ഉണ്ടാക്കുന്നത് ഗ്യാസിൽ തന്നെയാണ്.
എത്ര തന്നെ വിറകുണ്ടായാലും അടുപ്പു കത്തിക്കുന്നതിനേക്കാൾ ഏറെ നമുക്ക് എളുപ്പം ഗ്യാസ് കത്തിക്കുന്നത് തന്നെയാണ്. അടുപ്പിൽ കത്തിക്കുമ്പോൾ അടിയിൽ കരി പിടിക്കുകയും അത് നല്ലവണ്ണം ഉരച്ച് വൃത്തിയാക്കേണ്ടി വരികയും ചെയ്യുന്നു. അതുമാത്രമല്ല അടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നതെങ്കിൽ കുറെയധികം സമയം എടുക്കുകയും ചെയ്യും.
എന്നാൽ ഗ്യാസ് അടുപ്പിലാണ് ഭക്ഷണം പാകം ചെയ്തതെങ്കിൽ ഈ പറഞ്ഞ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. എന്നാൽ എല്ലാതും ക്ലാസ്സെടുപ്പിൽ ചെയ്യുന്നതിനാൽ തന്നെ ഒരുമാസം പോലും ഒരു കുറ്റി ഗ്യാസ് തികയാതെ വരുന്നു. ഗ്യാസിനെ ദിനംപ്രതി വില കൂടുന്നതിനാൽ തന്നെ ഗ്യാസ് ശരിയായ വിധം ഉപയോഗിച്ച ഗ്യാസ് ലാഭിക്കാവുന്നതാണ്. അത്തരത്തിൽ ഒരു മാസം തീരുന്ന ഗ്യാസ് ഒന്നും രണ്ടുമാസം.
അധികം കത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ നാം വെള്ളം തിളപ്പിക്കുമ്പോൾ എപ്പോഴും തുറന്നു വെച്ചാണ് തിളപ്പിക്കാറുള്ളത്. എന്നാൽ വെള്ളം തിളപ്പിക്കുമ്പോൾ മൂടിവച്ച് തിളപ്പിക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ തിളച്ചു കിട്ടുകയും അതിൽനിന്ന് അത്യാവശ്യം ഗ്യാസ് നമുക്ക് ലാഭിച്ചു കൊടുക്കാൻ സാധിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.