ഭർത്താവിന്റെ അവിഹിതബന്ധമറിഞ്ഞ് വീട് വിട്ടിറങ്ങിയ യുവതിക്ക് വർഷങ്ങൾക്കുശേഷം സംഭവിച്ചത് കണ്ടോ..

ഇന്നത്തെ സമൂഹത്തിൽ ദിനംപ്രതി കൂടിക്കൂടി വരുന്ന ഒന്നാണ് വിവാഹമോചനങ്ങൾ. ഒരു സ്ത്രീയും പുരുഷനും വിവാഹം എന്ന ബന്ധത്തിലേക്ക് പരസ്പര സ്നേഹത്തോടും പരസ്പര വിശ്വാസത്തോടുകൂടി കടന്നു ചെല്ലുകയാണ്. എന്നാൽ വിവാഹജീവിതം ആരംഭിച്ചുകഴിയുമ്പോഴാണ് പങ്കാളിയുടെ യഥാർത്ഥ മുഖം ഓരോ യുവതികളും തിരിച്ചറിയുന്നത്. പിന്നീട് പല തരത്തിലുള്ള മാനസിക സംഘർഷങ്ങളാണ് ഓരോ സ്ത്രീകളും നേരിടേണ്ടതായി വരുന്നത്.

   

അത്തരത്തിൽ വിവാഹം എന്ന ബന്ധത്തിന്റെ കൈപ്പും രുചിയും അറിഞ്ഞ ജാസ്മിന്റെ ജീവിതമാണ് ഇതിൽ പറയുന്നത്. അച്ഛനെയും അമ്മയുടെയും രണ്ടു മക്കളിൽ മൂത്തവൾ ആയിട്ടാണ് ജാസ്മിൻ ജനിക്കുന്നത്. 18 വയസ്സ് ആവുമ്പോഴേക്കും ഫൈസൽ കണ്ട് ജാസ്മിനെ പെണ്ണ് ചോദിച്ച ജാസ്മിന്റെ വീട്ടിലേക്ക് വരികയാണ് ഉണ്ടായത്. സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലായിരുന്നു ജാസ്മിന്റെ വീട്ടുകാർ.

എന്നാൽ ഫൈസലിന്റെ വീട്ടുകാർ ആണെങ്കിൽ സാമ്പത്തികപരമായി വളരെയധികം ഉയർന്നവരും ആണ്. അതിനാൽ തന്നെ വിവാഹാലോചന വന്നപ്പോൾ തന്നെ ജാസ്മിന്റെ ഉപ്പയ്ക്ക് വേറൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. തന്റെ മകൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ബന്ധമാണ് ഇതെന്ന് കരുതി ഉപ്പ ജാസ്മിന്റെ ഫൈസലിനെ കൈകളിലേക്ക് ഏൽപ്പിച്ചു. ധാരാളം ജോലിക്കാർ ഉണ്ടായിരുന്ന വീട് ആയിരുന്നു ഫൈസലിന്റെത്. ജാസ്മിൻ കയറി ചെന്നതോടുകൂടി ഓരോ ജോലിക്കാരെയായി അവർ പറഞ്ഞയക്കുകയായിരുന്നു.

പിന്നീട് അവിടുത്തെ എല്ലാം ജോലികൾ ചെയ്യുന്ന ഒരു വ്യക്തി അല്ല ഒരു ജോലിക്കാരി ആയി തന്നെ ജാസ്മിൻ മാറിയിരുന്നു. എന്നിരുന്നാലും ഫൈസലിന്റെ സ്നേഹവും മുറുകെപ്പിടിച്ചുകൊണ്ട് അവൾ അവിടെ ജീവിച്ചു പോന്നു. ഗൾഫിൽ ജോലിയായിരുന്ന ഫൈസൽ കല്യാണത്തിന് ശേഷം ഗൾഫിലേക്ക് ജോലിക്ക് വേണ്ടി പോയി. അങ്ങനെ വർഷങ്ങൾ കടന്നപ്പോൾ ജാസ്മിന്റെ അനിയനും ഗൾഫിൽ ഒരു ജോലി കിട്ടി അങ്ങോട്ടേക്ക് പോയി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.