അടുക്കളയിലെ പാത്രങ്ങൾ എപ്പോഴും പുത്തൻ പുതിയത് പോലെ നിലനിർത്താൻ….

അടുക്കളയിലെ അമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും പാത്രങ്ങൾ കരിഞ്ഞുപോവുക ചിലപ്പോൾ തിളപ്പിക്കാൻ വെച്ച മറന്നുപോകുന്ന അവസ്ഥ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പാത്രങ്ങൾ കരിഞ്ഞു പോകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ പാത്രങ്ങൾ ക്ലീൻ ചെയ്തെടുക്കുക എന്നത് വളരെയധികം ശ്രമകരമായിട്ടുള്ള ഒരു കാര്യമാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്.

   

സഹായിക്കുന്ന കിടിലൻ മാർഗങ്ങളെ കുറിച്ച് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൈകൊണ്ട് പോലും കഴുകാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പാത്രങ്ങളിലെ കരിയും അതുപോലെതന്നെ അടിപിടിച്ചതെല്ലാം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് അതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് നോക്കാം. അതുപോലെതന്നെ മീൻ ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാര്യമാണ് കൈകളിൽ നിന്ന് പോകാതിരിക്കാൻ പരിസരത്ത് നിലനിൽക്കുന്നത്.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് ഇത് ഇത്തരത്തിൽ മണമുണ്ടെങ്കിൽ അത് പോകുന്നതിനായിട്ട് പാത്രത്തിൽ അല്പം അതായത് നല്ലതുപോലെകറിവേപ്പില അരച്ചത് ചേർത്ത് മീൻ ഒന്ന് കഴുകിയെടുത്ത എങ്ങനെ ഉളുമ്പു മണം പോയി നല്ല രീതിയിൽ തന്നെ നമുക്ക് മീൻ കറി വെക്കുന്നതിനെ സഹായിക്കും അതുപോലെ തന്നെ നമ്മുടെ കൈകളിലും അല്പം കറിവേപ്പിലയാണെങ്കിൽ നമ്മുടെ കൈകളിലേയും.

ഇത്തരത്തിലുള്ള മണം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ്. അതുപോലെ പാത്രങ്ങൾ വളരെ എളുപ്പത്തിൽ ബംഗാളി നിലനിർത്തുന്നതിന് അല്പം ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൊടുക്കുക അതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കുകചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്ത് പാത്രങ്ങളിൽ സ്ക്രബ് ചെയ്തുകൊടുക്കാൻ ഇത് പാത്രങ്ങളിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ വളരെ പാത്രം പുത്തൻ പുതിയത് പോലെസംരക്ഷിക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.