കിഡ്നി സ്റ്റോൺ മൂത്രത്തിൽ കല്ല് എങ്ങനെ പരിഹരിക്കാം…

ഇന്നത്തെ കാലഘട്ടത്തിലും വൃക്ക രോഗങ്ങൾ ഒത്തിരി ആളുകളിൽ ദിനംപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. ഇന്നു ആളുകളിൽ കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കിഡ്നി സ്റ്റോൺ എന്നത്. ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരിക്കും.

   

കിഡ്നി സ്റ്റോൺ എന്നത് മധ്യവയസ്കരയിലും ചെറുപ്പക്കാരിലും ഇന്ന് കിഡ്നി സ്റ്റോൺ വളരെയധികം ആയി തന്നെ കണ്ടുവരുന്നുണ്ട് എന്താണ് കിഡ്നി സ്റ്റോൺ എന്തുകൊണ്ടാണ് കിഡ്നി സ്റ്റോൺ വരുന്നത് എങ്ങനെ കിഡ്നി സ്റ്റോൺ പരിഹരിക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം വൃക്കയിലെ കല്ലുകൾ ആയ രൂപപ്പെടുന്നത് കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ പ്രധാനമായും ഉണ്ടാകുന്നത്.

ആഹാരക്രമം അമിതഭാരം ചില രോഗങ്ങൾ ചിലതരം മരുന്നുകൾ എന്നിങ്ങനെ വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട് വൃക്കയിലെ കല്ലുകൾ ഒരു ശരീരം തിരിച്ചറിയാൻ നൽകുന്ന സൂചനകൾ ആണെന്ന് പലപ്പോഴും നമുക്ക് വേദനകളായി പുറത്തുവരുന്നത് പ്രധാനമായും വാരിയെല്ലുകൾക്ക് താഴെ വേദന അനുഭവപ്പെടുന്നത് ഇത്തരത്തിൽ കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണമാണ്. വാരിയിലുകൾക്ക് താഴെയാണ് നമ്മുടെ വൃക്കകൾ സ്ഥിതിചെയ്യുന്നത്.

അതുകൊണ്ടുതന്നെ കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെടുകയാണെങ്കിൽ അത് വൃക്കയിലെ കല്ലുകളുടെ പ്രധാനപ്പെട്ട ലക്ഷണമാണ് അതുപോലെതന്നെ അടിവയറ്റിൽ തോന്നുന്നതും അടിവയറ്റിൽ നിന്ന് പ്രദേശത്തേക്ക് പടരുന്നതും ആയിട്ടുള്ള വേദനകളും ഇത്തരത്തിൽ സ്റ്റോണിന്റെ ലക്ഷണമാണ് കൂടാതെ മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നതായിരിക്കും മൂത്രത്തിന് നിറ വ്യത്യാസം ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.