എല്ലാമാരും അവരവർക്ക് കഴിയുന്ന രീതിയിൽ മക്കളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരുന്നു. ദുഃഖവും സങ്കടവും കഷ്ടപ്പാടും എന്താണെന്ന് അറിയിക്കാതെയാണ് ഓരോ മാതാപിതാക്കളും മക്കളെ വളർത്തി വലുതാക്കുന്നത്. എന്നാൽ ഇത്തരത്തിൽ സ്നേഹിച്ചും ലാളിച്ചും വളർത്തുന്ന മക്കളിൽ നിന്ന് അവർ പലപ്പോഴും നേരിടുന്നത് അവഗണനയും പീഡനങ്ങളും ആണ്. പറയുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു മക്കളെ വളർത്തിക്കൊണ്ടുവരുമ്പോൾ അവർക്ക് അച്ഛനമ്മയും പ്രിയപ്പെട്ടതാകുന്നു. എന്നാൽ അവരൊരു കുടുംബ നാഥനായി കഴിയുമ്പോൾ തന്നെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും എല്ലാം അവർക്ക് ആരുമല്ലാതായി തീരുകയാണ് ചെയ്യുന്നത്.
ഇന്നത്തെ സമൂഹത്തിൽ ഏറെ കൂടുതലും ഇത്തരം കാഴ്ചയാണ് കണ്ടുവരുന്നത്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. വിനോദിന്റെ അച്ഛനെ ഹാർട്ടിന്റെ ബൈപ്പാസ് കഴിഞ്ഞതിനാൽ തന്നെ വർഷംതോറും ചെക്കപ്പ് നടത്തേണ്ട അനിവാര്യമാണ്.
അങ്ങനെ ചെക്കപ്പ് ചെയ്യാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അച്ഛനെവിടെ ഐസിയുവിൽ അഡ്മിറ്റ് ആക്കിയത്. അവൻ ഐസിയുവിന്റെ വാതിലിന് പുറകെ അച്ഛന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ആ സമയമാണ് ഡോക്ടർ പറഞ്ഞത് രണ്ടു ദിവസമെങ്കിലും ഐസിയുവിൽ അബ്സർവേഷനിൽ വയ്ക്കണമെന്ന്. ജോലിക്കാരായ വിനോദിനും ഭാര്യക്കും ഇത് ഉൾക്കൊള്ളാൻ ആയില്ല.
ഇത് കേട്ടപാതി വിനോദിന്റെ ഭാര്യ പറഞ്ഞത് ഇത് ഡോക്ടർമാർക്ക് പൈസ തട്ടിയെടുക്കുന്നതിനുള്ള അടവാണെന്നും അച്ഛനെ വേഗം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരാനും ആണ്. ആ സമയമാണ് ഐസിയുമുമ്പിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ ശ്രദ്ധയിൽപ്പെടുന്നത്. അവൻ വിനോദിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയാണു ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.