കല്യാണവീടുകളിലെ ആഘോഷങ്ങൾ, കല്യാണ വീട്ടിലെ ഈ രംഗം കണ്ടാൽ ആരും ഒന്ന് ചിരിക്കും..

ഇന്ന് കല്യാണ വീടുകളിൽ എല്ലാം ഒരു ആഘോഷമായി മാറിയിരിക്കുകയാണ് കല്യാണവീടുകളിൽ വരനും വധുവും നൃത്തം ചെയ്യുന്ന വീഡിയോകൾ വളരെയധികം ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്നു വരനും വധുവും മാത്രമല്ല അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നൃത്തങ്ങളും ഇന്ന് വളരെയധികം ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഇപ്പോഴിതാ കല്യാണ തലേദിവസം വളരെയധികം സന്തോഷത്തോടുകൂടി ഡാൻസ് ചെയ്യുന്ന ഒരു വ്യക്തിയുടെ വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ത്രയംബകം എന്ന് തുടങ്ങുന്ന ഗാനത്തിന് അടിപൊളിയായി നിർത്തി വെക്കുകയാണ് കല്യാണ വീട്ടിൽ വന്ന ഒരു ചേട്ടൻ. ഒരു സ്റ്റെപ്പ് എടുക്കുവാ എന്ന് ചോദിച്ചത് ഉള്ള ചേട്ടൻ അടിപൊളിയായി നൃത്തം ചെയ്തു എന്നാണ് ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നത്. കല്യാണവീടുകളിൽ ഇന്ന് ഡാൻസും പാട്ടും എല്ലാം വളരെയധികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. വരനെയും വധുവിനെയും അടുത്ത ബന്ധുക്കളും ഫ്രാൻസും ചേർന്ന് ആ ദിവസം വളരെയധികം.

ആഘോഷം നിറഞ്ഞ ആക്കുകയും ചെയ്യുന്നു. ഇതിനായി പുതിയ പാട്ടുകൾ അതുപോലെതന്നെ പഴയ പാട്ടുകളും എല്ലാവരും തെരഞ്ഞെടുക. ഈ ചേട്ടന്റെ ഡാൻസ് കണ്ടു ഒത്തിരി ആളുകളാണ് കമന്റ് ആയി നൽകിയിരിക്കുന്നത്. വളരെയധികം നല്ല രീതിയിൽ തന്നെ ചേട്ടൻ വൃത്തം വെക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണുന്ന ആ പാട്ടിനനുസരിച്ച് ആ ചേട്ടന് ഇഷ്ടമുള്ള രീതിയിലാണ് ഡാൻസ് കളിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.