ഇത് ഒന്ന് മാത്രം മതി നമ്മുടെ ബാത്റൂമുകൾ സുഗന്ധം പരത്തുവാൻ.

ഒരു സൊലൂഷൻ കൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ബാത്ത്റൂം പൈപ്പുകൾ അതുപോലെ തന്നെ സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയ എല്ലാം തന്നെ വളരെ വൃത്തിയാക്കി സൂക്ഷിക്കുവാൻ ആയിട്ട് ചില്ലുകൾ തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തിട്ടുവാനായിട്ട് സാധിക്കുന്നു. അധികം പണച്ചെലവി തന്നെ നമുക്ക് ഇത് ചെയ്യുവാൻ ആയിട്ട് സാധിക്കുന്നു.

   

നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന ഈനോ എന്നു പറയുന്ന ഒരു പാക്കറ്റ് ആണ് കൂടുതലായിട്ടും വേണ്ടത്. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഡിറ്റെർസിന്റെ ഏതാണോ അത് ഉപയോഗിക്കുക അതിലേക്ക് അൽപ്പം ഈനോ കൂടി ചേർക്കുക. ഇങ്ങനെ കൂടി ചേർക്കുമ്പോൾ നല്ല രീതിയിൽ പതഞ്ഞു പോകുന്നത് നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും. 10 മിനിറ്റ് ഒന്ന് റസ്റ്റ് ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് ഇതിന്റെ പത എല്ലാം.

മാറി മാറുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നു.തുടർന്ന് ഇത് ഒരു സ്പ്രേ ബോർഡിലേക്ക് മാറ്റുകയും ഇത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള ചില്ലുകൾ എല്ലാം തന്നെ നല്ല വൃത്തിയായി സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു അതോടൊപ്പം തന്നെ നമ്മുടെ വീട്ടിലുള്ള സ്റ്റീൽ പൈപ്പുകൾ ബാത്റൂം ഫിറ്റിംഗ്സുകൾ.

അതുപോലെതന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ നമുക്ക് വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു. നമ്മുടെ വീട്ടിലുള്ള ബാത്റൂമുകളുടെ മണം പോകുവാൻ ആയിട്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് ഈ വീഡിയോ പ്രതിപാദിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.