നല്ല മുടിക്ക് തുടർച്ചയായി ഈ പ്രകൃതിദത്ത വഴി സ്വീകരിച്ചാൽ മതി.

മുടിയുടെ ആരോഗ്യ പരിപാലനത്തിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വിപണിയിലെ അഭിമാവുന്ന കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് .

   

അതുകൊണ്ടുതന്നെ നല്ല ലഭിക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കും കൂടുതൽ അനുയോജന പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിക്കാവശ്യമായ പോഷകസംരക്ഷിക്കുന്നതിനും.

പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് കൂടുതൽ ആശ്രയിച്ചിരുന്നത് ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നായിരിക്കും നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന കറ്റാർവാഴയും അതുപോലെ തന്നെ നെല്ലിക്കയും എല്ലാം ഇത്തരത്തിൽ നെല്ലിക്കയും കറ്റാർവാഴയും ചേർന്ന് മിശ്രിതം തലമുടിയിൽ പുരട്ടുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും തലമുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള താരൻ ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടികൊഴിച്ചിൽ പരിഹരിച്ച് നല്ല രീതിയിൽ വളരുന്നതിനും.

സഹായിക്കുന്നതായിരിക്കും ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം സൗന്ദര്യവും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. മുടിക്ക് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നുതന്നെയിരിക്കും കറ്റാർവാടിയും നെല്ലിക്കയും ഇവ രണ്ടും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ രക്ഷിക്കുന്നതിനും ആവശ്യമായ പോഷണങ്ങൾ നൽകിയ മുടി വളർച്ച ഇരട്ടിയാക്കുന്നതിനും സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment