ഇങ്ങനെ ചെയ്താൽ മതി അഴയില്ലാതെ തന്നെ എല്ലാ വസ്ത്രങ്ങളും ഉണക്കി എടുക്കാം.

ഓരോ വീട്ടമ്മമാരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാനാ വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്നുള്ളത്. വേനൽക്കാലം ആണെങ്കിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ എല്ലാ വസ്ത്രങ്ങളും പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുന്നതാണ്. എന്നാൽ മറിച്ച് മഴക്കാലം ആണെങ്കിൽ വസ്ത്രങ്ങൾ ഉണങ്ങിയെടുക്കുക എന്നുള്ളത് വളരെ ശ്രമകരമായിട്ടുള്ള ഒരു പ്രവർത്തനമാണ്.

   

വസ്ത്രങ്ങൾ ശരിയായി ഉണങ്ങി കിട്ടാത്തതിനാൽ തന്നെ എത്ര അഴകെട്ടിയാലും നമുക്ക് അത് തികയാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടുമിക്ക ആളുകളും വാഷിംഗ് മെഷീൻ വാങ്ങിക്കുകയും അതിൽ ഉണക്കി എടുക്കുകയും ചെയ്യുന്നു. എന്നാൽ എത്ര തന്നെ മെഷീനിൽ ഉണക്കി എന്ന് പറഞ്ഞാലും അല്പം ചൂടു കൊള്ളാതെ വസ്ത്രങ്ങൾ ഉണങ്ങി കിട്ടുകയില്ല.

അത്തരം സാഹചര്യങ്ങളിൽ അഴക്കയുടെ ആവശ്യം വളരെ വലുതാണ്. അതുമാത്രമല്ല പലർക്കും സ്ഥലപരിമിതി മൂലം ഇത്തരത്തിൽ അഴക്ക കെട്ടാൻ സാധിക്കാതെ വരികയും ചെയ്യുന്നു. അത്തരത്തിൽ മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങി കെട്ടാൻ ഇനി അഴയുടെ ആവശ്യമില്ല. ഈയൊരു മെത്തേഡ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ എല്ലാ വസ്ത്രങ്ങളും ഒരു അഴ പോലും ഇല്ലാതെ ഉണങ്ങി കിട്ടുന്നതാണ്.

വളരെയധികം എഫക്റ്റീവ് ആണ് ഈ പറയുന്ന മെത്തേഡ്. ഈ ഒരു മെത്തേഡ് പ്രകാരം ഒരു ബെൽറ്റ് ആണ് നമുക്ക് ആവശ്യമായി വേണ്ടത്. പിന്നീട് ഈ ബലത്തിൽ കമ്പി ചൂടാക്കി ഓരോ ഹോളുകൾ ഇട്ടുകൊടുക്കേണ്ടതാണ്. നിശ്ചിത അകലം പാലിച്ചിട്ട് വേണം ഓരോ ഹോളും ഇട്ട് നൽകാൻ. പിന്നീട് ഈ ഹോളിന്റെ ഉള്ളിലേക്ക് നല്ല ബലമുള്ള കയറോ അല്ലെങ്കിൽ ചെമ്പുകമ്പിയോ ഇടേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.