ഏതൊരു ദമ്പതികൾക്കും ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ് അവർ അവരുടെ മക്കൾ. അതിനാൽ തന്നെ ഭാഗ്യമായി കാണുന്ന മക്കളെ പൊന്നുപോലെയാണ് അവർ വളർത്തിക്കൊണ്ടിരുന്നത്. യാതൊരു തരത്തിലുള്ള കഷ്ടപ്പാടും ബുദ്ധിമുട്ട് ഒന്നും അവരെ അറിയിക്കാതെ തന്നെയാണ് അവർ ചെറുപ്പകാലം മുതലേ മക്കളെ വളർത്തിക്കൊണ്ടു വരുന്നത്. എന്നാൽ ഇത്തരത്തിൽ അല്ല നോക്കിക്കൊണ്ടുവരുന്ന മക്കൾക്ക് അവർ വലുതായി കഴിയുമ്പോൾ അച്ഛനും അമ്മയും ഭാരമായി തീരുകയാണ്.
ഇത്തരം ഒരു കാഴ്ചയാണ് ഇന്ന് കൂടുതലായും നമ്മൾ ചുറ്റുപാടും കാണാൻ കഴിയുന്നത്. വയസ് ആയി കഴിഞ്ഞാ നോക്കേണ്ട മാതാപിതാക്കളെയും വൃദ്ധസധനങ്ങളിലേക്കും അമ്പലനടയിലേക്ക് എല്ലാം തള്ളിവിടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. എന്നാൽ ഇത്തരം കാഴ്ചയിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ഇതിൽ കാണുന്നത്. ബൈപ്പാസ് സർജറി കഴിഞ്ഞ് അച്ഛനെ ഹാർട്ട് ടെസ്റ്റിന് വേണ്ടി ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോഴാണ് വിനോദിനോട് ഡോക്ടർ ഇങ്ങനെ പറഞ്ഞത്.
അച്ഛനെ രണ്ടു ദിവസമെങ്കിലും ഐസിയുവിൽ കിടത്തി ചികിത്സിപ്പിക്കണമെന്ന്. ഇത് കേട്ട് ഉടനെ വിനോദ് ഭാര്യയെ വിളിക്കുകയും ഭാര്യ ഉടനെ തന്നെ അച്ഛനെ ഡിസ്ചാർജ് ചെയ്ത വീട്ടിലേക്ക് കൊണ്ടുവരാൻ പറയുകയുമാണ് ചെയ്തത്. ഭാര്യയും ഭർത്താവും നല്ല ജോലിക്കാരാണ്. ഇവർ ജോലിക്ക് പോകുന്ന സമയങ്ങളിൽ മക്കളെ സ്കൂളിൽ പറഞ്ഞയക്കുന്നതും മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നതും വീട്ടിലെ ജോലികൾ എടുക്കുന്നതും എല്ലാം അച്ഛനാണ്.
അച്ഛൻ ഇങ്ങനെ ഹോസ്പിറ്റലിൽ കിടക്കുകയാണെങ്കിൽ ജോലികളിലെ താളം തെറ്റുകയും തനിക്ക് ജോലിക്ക് പോകാൻ പറ്റില്ല എന്നതുമാണ് വിനോദിന്റെ ഭാര്യയെ ഇങ്ങനെ പറയിപ്പിച്ചത്. അങ്ങനെ ഐസുവിന്റെ വരാതെ ഇരിക്കുമ്പോഴാണ് ഒരു യുവാവിനെ വിനോദ് പരിചയപ്പെടുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=1cnNZfVdYaI