നമ്മുടെ വീടുകളിൽ നമ്മെ വളരെയധികം ശല്യപ്പെടുത്തുന്ന പ്രാണികളാണ് ഈച്ച പാറ്റ പല്ലി എന്നിങ്ങനെയുള്ളവ. ഇവയെല്ലാം ധാരാളമായി നമ്മുടെ ചുമരുകളിലും ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ഈച്ചകളെയും പ്രാണികളെയും പാറ്റകളെയും പല്ലികളെയും എല്ലാം എന്നന്നേക്കുമായി വീട്ടിൽ നിന്ന് തുറക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.
അവയിൽ തന്നെ ഏറ്റവും അധികം ആയി നാം സ്വീകരിക്കുന്ന ഒരു മാർഗ്ഗം എന്ന് പറയുന്നത് വിപണിയിൽ നിന്നും ഇവയ്ക്കെതിരായിട്ടുള്ള പ്രൊഡക്ടുകൾ വാങ്ങിക്കൊണ്ടുവന്ന് തളിക്കുക എന്നുള്ളതാണ്. എന്നാൽ ഇങ്ങനെ തിളക്കുന്നത് വഴി അത് നമ്മുടെ ആരോഗ്യത്തിനും പല തരത്തിലുള്ള ദോഷഫലങ്ങൾ ആണ് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് ഒട്ടുംതന്നെയില്ലാത്ത റെമഡികളാണ്.
ഇത്തരത്തിലുള്ള പ്രാണികളെ വീട്ടിൽ നിന്ന് തുരത്തുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്. അത്തരത്തിൽ പല്ലിയെയും പാറ്റയെയും ഉറുമ്പിനെയും ഈച്ചയെയും എല്ലാം എന്നന്നേക്കുമായി തുരത്തുന്നതിന് വേണ്ടി നമുക്ക് ഒരു അടിപൊളി സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാത്ത ഒരു സൊല്യൂഷൻ ആണ് ഇത്. അതുമാത്രമല്ല വളരെയധികം എഫക്റ്റീവ് ആയ സൊലൂഷൻ കൂടിയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം അല്പം വെള്ളം നല്ല വണ്ണം ചൂടാക്കി എടുക്കേണ്ടതാണ്.
ചൂടാക്കിയ ഈ വെള്ളത്തിലേക്ക് ഒരല്പം ഉജാല ഒഴിച്ചു കൊടുക്കേണ്ടതാണ്. അതോടുകൂടി നമ്മുടെ വീട്ടിൽ നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് ഒരു സ്പൂൺ ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് ഹൈഡ്രോജൻ പെറോക്സൈഡ് ആണ്. ഇവയെല്ലാം നല്ലവണ്ണം മിക്സ് ചെയ്ത ഒരു സ്പ്രേ ബോട്ടിലിൽ ആക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.