ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി തന്നെയായിരിക്കും നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എന്നത് കുഞ്ഞുങ്ങൾക്ക് വേണ്ട രീതിയിൽ നല്ല തരത്തിൽ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തന്നെ അവരുടെ ഭാവിയിൽ സുരക്ഷിതമാക്കുന്നതിനും മാതാപിതാക്കളെ പോലെ തന്നെ വളരെയധികം ഉത്തരവാദിത്തമുള്ളവരാണ് അധ്യാപകരും കുഞ്ഞുങ്ങളും മൊബൈൽ ഫോൺ അതുപോലെ തന്നെ മറ്റൊരു സാമൂഹ്യ മാധ്യമങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അതുപോലെതന്നെ കുട്ടികൾക്ക് വേണ്ട രീതിയിൽ സംസാരിക്കുന്നതിനും അവർക്ക് വേണ്ട അവരുടെ കർത്തവ്യങ്ങളെയും കുറിച്ചുള്ള ബോധവും അവബോധം അവർക്ക് നൽകിക്കൊടുക്കുന്നത് ഇവിടെ ഒരു കൊച്ചു പെൺകുട്ടി സ്കൂൾ ലീഡർ ആകുന്നതിനുവേണ്ടി സഹപാഠികളോട് വോട്ട് ചോദിക്കുന്ന ഒരു രംഗമാണ് ഇവിടെ കാണാൻ സാധിക്കുന്നത് അവർ കുട്ടികൾക്ക് നൽകാൻ പോകുന്ന അതായത് കുട്ടികൾക്ക് നൽകേണ്ട അവകാശങ്ങളെ നേടിയെടുക്കുന്നതിന് വേണ്ടി ആ കൊച്ചു കുട്ടി പെരുമാസ സഹായിക്കും .
എന്നും അതുപോലെതന്നെ അധ്യാപകർ പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട് അധ്യാപകർ കുട്ടികൾക്ക് മാതൃകയായിരിക്കണം എന്നും അധ്യാപകർ കുട്ടികളുടെ മനസ്സ് വേദനിപ്പിക്കുന്ന രീതിയിൽ ഒന്നും ചെയ്യരുത് എന്നും പറയുന്നുണ്ട് അതുപോലെ തന്നെ അധ്യാപകർ ക്ലാസിലേക്ക് വരുമ്പോൾ വളരെയധികം ശ്രദ്ധിക്കണം എന്ന് അവരുടെ വസ്ത്രധാരണവും അതുപോലെതന്നെ ഓർണമെൻസും എല്ലാം കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്.
എന്നും കുട്ടികൾക്ക് വളരെയധികംമാനസിക വിഷമത്തിന് കാരണമാകുന്നുണ്ട് എന്ന് ഇതിൽ നിന്നും നമുക്ക് വളരെയധികം വ്യക്തമാക്കുന്നുണ്ട്. ഇതിന് നിരവധി സകരമായിട്ടുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് ഇനി ഇന്ത്യന് തെരഞ്ഞെടുപ്പ് എതിരാളിയോട് മാറാൻ പറ ലീറ്റർ ഇവൾ തന്നെയാണ് ഇവൾ തന്നെ തിരഞ്ഞെടുക്കപ്പെടണമെന്നും ഒത്തിരി ആളുകൾ ആശംസിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..