വെറുതെ കത്തിച്ചു കളയുന്ന ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും.

നമ്മുടെ ഏവരുടെയും വീടുകളിൽ സുലഭമായി തന്നെ ലഭിക്കുന്ന ഒന്നാണ് ചിരട്ട. നാളികേരം ചിരകിയതിനു ശേഷം ഈ ചിരട്ട നാം പൊതുവേ കത്തിച്ചു കളയുകയോ അല്ലെങ്കിൽ ഉണക്കി സൂക്ഷിച്ചു വെക്കുകയാണ് ചെയ്യാറുള്ളത്. ആദ്യകാലങ്ങളിൽ ഈ ചിരട്ട കത്തിച്ച് തേപ്പുപെട്ടിയിൽ കനലാക്കി അയൺ ബോക്സിനു പകരം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ അടുപ്പും തേപ്പുപെട്ടിയും എല്ലാം കട്ടപ്പുറത്തെ കയറിയതിനാൽ ഒട്ടുമിക്ക വീടുകളിലും ചിരട്ടകൾ ഉണക്കി വയ്ക്കുകയോ.

   

അല്ലെങ്കിൽ ഉപേക്ഷിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ വെറുതെ കളയുന്ന ഈ ചിരട്ട കൊണ്ട് ഒട്ടനവധി പ്രയോജനങ്ങളാണ് ഉള്ളത്. 100% യൂസ്ഫുൾ ആയിട്ടുള്ള പലതരം പ്രയോജനങ്ങളാണ് ഇത് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. അത്തരത്തിൽ ചിരട്ട ഉപയോഗിച്ച് ഇതുവരെയും അറിയാതെ പോയ പല കാര്യങ്ങളാണ് ഇതിൽ പറയുന്നത്. നാളികേരം ചിരകിയതിനു ശേഷം ചിരട്ട പൊട്ടിച്ചിട്ട് പല കഷ്ണങ്ങളായി പഞ്ചസാരയിലും.

ഗോതമ്പ് പൊടിയിലും അരിപ്പൊടിയിലും എല്ലാം ഒരേ കഷ്ണം ഇട്ടുവയ്ക്കുകയാണെങ്കിൽ അതിൽ പ്രാണികളോ ഉറുമ്പ് ഒന്നും വരാതെ കട്ടപിടിക്കാതെ അത് ദീർഘനാൾ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ കാണാൻ സാധിക്കുന്ന മറ്റൊന്നാണ് മൺ കലങ്ങൾ. പലതരത്തിലുള്ള മൺപാത്രങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകും പാത്രങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നതിനു മുൻപ് അത് മയക്കേണ്ടതായി വരാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ മൺപാത്രങ്ങൾ മയക്കുന്നതിന് വേണ്ടി ചിരട്ട ഉപയോഗിക്കാവുന്നതാണ്. ചിലത് അടുപ്പിലോ നല്ലവണ്ണം കത്തിച്ചതാണ്. നല്ലവണ്ണം അവ ചൂടായി കത്തിത്തുടങ്ങിയാൽ ഇത് മൺപാത്രങ്ങളുടെ ഉള്ളിലേക്ക് ഇട്ടുകൊടുത്ത ആളി കത്തിക്കേണ്ടതാണ്. ഇങ്ങനെ കത്തിക്കഴിയുമ്പോൾ മൺപാത്രങ്ങൾ പെർഫെക്റ്റ് ആയി കിട്ടും. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.