ഈ കുട്ടിയുടെയും അമ്മയുടെയും ജീവിതം മാറ്റിമറിച്ചത് ഈ കുട്ടിയിലുള്ള കഴിവാണ്.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മുടെ കഴിവുകളാണ് നമ്മെ വിജയിപ്പിക്കുന്നത് ജീവിതത്തിൽ എപ്പോഴും യാത്രകളും ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടെങ്കിലും നമ്മുടെ കഴിവുകൾ നമ്മെ നല്ല രീതിയിൽ നമ്മെ ഉയരങ്ങളിൽ എത്തിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടിയെ നോക്കി കഷ്ടിച്ച് 12 വയസ്സുണ്ടാകും.

   

കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞത് കുറച്ച് സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി പറഞ്ഞു മുരളി കൃഷ്ണൻ അപ്പോഴാണ ശ്രദ്ധിച്ചത്.കണ്ടു പരിചയം ഉള്ള മുഖം പേരെന്താ അയാൾ അവരോട് ചോദിച്ചു. ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറേ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട് അയാൾക്ക് ഓർമ്മ വന്നു സ്കൂളിൽ മാഷ് അറിഞ്ഞത് കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ.

പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്നപോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലിട്ടു വന്നോളും എന്റെ വീട് അറിയുമോ വീട് അറിയാമെന്ന് കുട്ടി ഉത്സാഹത്തോടെ പറഞ്ഞു. പേരെന്താണ് കാശി ശരിയപ്പോ എനിക്ക് ഈ പിരീഡ് ക്ലാസ് ഉണ്ട് അവർ കൈകൂപ്പി യാത്ര പറഞ്ഞു പോയി. പാടും എന്ന് ദൈവിക പറഞ്ഞെങ്കിലും അത്യപൂർവ്വമായ സിറ്റിയുള്ള കുട്ടിയാണ് കാശി എന്ന് ഓരോ തവണയും അവരെ കഴിവ് കാണുമ്പോൾ.

അയാൾക്ക് ബോധ്യപ്പെട്ടു. അമ്മ ജോലി ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടുപോകാൻ ദേവിക വൈകിയപ്പോൾ മുരളി അവനോട് ചോദിച്ചു അമ്മ രണ്ടു മൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാവും അതാണ് വൈകുന്നത്. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം മാഷേ രണ്ടു വളവ് തിരിഞ്ഞാൽ എന്റെ വീടായി വേണ്ടാട്ടോ ഒറ്റക്ക് പോകേണ്ട എനിക്ക് കുറച്ച് സാധനം വാങ്ങാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ കൊണ്ടു വിടാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment