ഈ വീടിന് പാലസ് എന്ന് പറഞ്ഞാൽ പോരാ അതിലും മുകളിൽ പറയണം.

സാധാരണക്കാരന് സങ്കൽപ്പിക്കാൻ പോലുംകഴിയാത്ത അത്രയും അതിശയങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു വീടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.1788 മുറികൾ 257 ഈ വീടിന്റെ വർണ്ണക്കാഴ്ചകൾ കണ്ടാൽ ആരും അതിശയിച്ചു പോകും.ബാത്റൂം എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിൽ. അത്യാഡംബര ത്തിന് ഒരു അവസാനവാക്ക് ഉണ്ടെങ്കിൽ അത് ഇതാണ് വിശേഷങ്ങൾ കേട്ടാൽ സത്യത്തിലാരും ഒന്ന് അമ്പരന്നു പോകും എന്ന് അതാണ് അവസ്ഥ. കാരണം ഇവിടെ.

   

കിടപ്പുമുറിയും സ്വീകരണമുറി എന്നുവേണ്ട കുളിമുറിയും ടോയ്‌ലറ്റ് വരെ നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ്. 1788 മുറിക്കാൻ 257 ബാത്റൂം എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിൽ ലോകത്തിലെ ഏറ്റവും വലിയ വീട് ബ്രൂണെയ് രാജാവിന്റെ ഭവനത്തിന് വിശേഷണങ്ങൾ ഇങ്ങനെ. ആഡംബര വാഹനങ്ങളുടെ കഥകൾ എത്ര കേട്ടാലും നമ്മൾ സാധാരണക്കാർക്ക് ആശ്ചര്യമാണ്.

എന്നാൽ ബ്രൂണയ് രാജാവ് അസ്നോബോൾ കെനിയയുടെ കൊട്ടാരത്തിലെ വിശേഷങ്ങൾ കേട്ടാൽ സത്യത്തിലാരും ഒന്ന് അമ്പരന്നു പോകും. ഒരു കുടുംബത്തിലെ താമസിക്കാൻ വേണ്ടി നിർമ്മിച്ച വീടുകൾ ലോകത്തിലെ ഏറ്റവും വലിയ വീടാണിത് 1788 മുറികളാണ് ഈ വീട്ടിലുള്ളത് വീടിന് പറയുന്നതിലും നല്ലത് കൊട്ടാരം എന്നു പറയുന്നതാവും.

ഒരുപക്ഷേ കൊട്ടാരം എന്ന പേരുപോലും ഈ വീട് ഒരു പോരായ്മ ആകും . 1788 മുറികൾ പുറമേ 257 ബാത്ത്റൂമുകൾ 110 കാർ ക്യാരേജ്കൾ . അഞ്ച് സിമ്മിംഗ് പൂൾ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ ആഡംബരം. 1500 പേരുമായി സുഖമായി ഉൾക്കൊള്ളാൻ ഈ വീടിനു കഴിയും. ഈ രാജാവിനെ അയ്യായിരത്തിലേറെ കാറുകളാണ് ഉള്ളത്.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply