നാം ദിവസവും ചെയ്യുന്ന ഒരു പ്രവർത്തിയാണ് ഫ്ലോർ ക്ലീനിംഗ്. മോപ്പുകളും മറ്റും ഉപയോഗിച്ചിട്ടാണ് നാം ഫ്ലോർ ക്ലീൻ ചെയ്തെടുക്കാറുള്ളത്. ഇത്തരത്തിൽ ഫ്ലോർ ക്ലീൻ ചെയ്തു കിട്ടുന്നതിനുവേണ്ടി വളരെ വില കൊടുത്തുകൊണ്ട് തന്നെ പലതരത്തിലുള്ള മോപ്പുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വില കൊടുത്ത് മോപ്പുകൾ വാങ്ങേണ്ട ആവശ്യം ഇനിയില്ല.
നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പുറത്തു നിന്ന് വാങ്ങിക്കുന്ന അതേപോലെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വളരെ സിമ്പിൾ ആയിട്ടുള്ള മോപ്പുകൾ ഉണ്ടാക്കുന്ന രീതികളാണ് ഇതിൽ കാണുന്നത്. ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് വഴി വളരെയധികം പൈസ നമുക്ക് ലാഭിക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ ഏറ്റവും ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് പിവിസി പൈപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്.
പിവിസി പൈപ്പിന്റെ ഒരറ്റത്ത് പഴയ ടർക്കിയോ ബനിയനോ പൊതിഞ്ഞ് ഒരു കഷ്ടം കയറുകൊണ്ട് നല്ലവണ്ണം കെട്ടുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാം സാധാരണ വാങ്ങിക്കുന്ന പോലെ തന്നെ നമുക്ക് നമ്മുടെ തറ മുഴുവൻ തുടച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പഴയ മോപ്പിന്റെ കോലുകളും മറ്റും ധാരാളം ഉണ്ടാകുന്നതാണ്.
ഇതിലേക്ക് ഒരു ബനിയന്റെ സെന്ററിൽ ചെറിയൊരു ഹോൾ ഇട്ട് കൊടുത്ത് അത് ഇറക്കുകയാണെങ്കിൽ നല്ലൊരു മോപ്പായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഒരു പിവിസി പൈപ്പിന്റെ അറ്റഭാഗത്ത് ഒരു കമ്പ് ഫിറ്റ് ചെയ്ത് അതിനെ ചുറ്റും ഒരു തുണി ചുറ്റി വയ്ക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു മോപ്പായി അത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=Z3gZPQRGtMg