കോഴികൾ ധാരാളംഇടുവാൻ ഇത് ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ നമുക്ക് കോഴികളെ വളർത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകളിൽ നമ്മളിൽ പലരും ഉണ്ട്. എന്നാൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ഇത്രയധികം കോഴികളെ നമ്മൾ വീട്ടിൽ എങ്ങനെ വളർത്തും എന്നതിനെക്കുറിച്ച് വളരെയധികം വേവലാതിപ്പെടുന്ന ആളുകളാണ് എങ്കിൽ അവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്. കോഴികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും.

   

അതുപോലെതന്നെ കോഴികൾ മുട്ടയിടാതെ ഇരിക്കുന്ന കോഴികൾ ഉണ്ടെങ്കിൽ കോഴികൾ നല്ല രീതിയിൽ മുട്ട നമുക്ക് ലഭിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാവുന്ന ഒരു വീഡിയോ കൂടി ആണ് ഇത്. പലപ്പോഴും നമ്മൾ കുറെ കോഴികളെയൊക്കെ വാങ്ങി നമ്മുടെ വീടുകളിൽ വയ്ക്കും എന്നാൽ ഇവ വേണ്ടത്ര നമുക്കും മുട്ട തരാതെ ആകുമ്പോൾ നമുക്ക് നിരാശ ഉണ്ടാവുക പതിവ് തന്നെയാണ്. എന്നാൽ ഇങ്ങനെ നിരാശരാവേണ്ട കാര്യമില്ല.

വളരെ പെട്ടെന്ന് തന്നെ നമുക്ക് ചില കാര്യങ്ങൾ ചെയ്തത് കൊണ്ട് നമുക്ക് നമ്മുടെ കോഴികളിൽ നിന്നും ധാരാളം മുട്ടകൾ ലഭിക്കുവാൻ ആയിട്ടുള്ള അവസരം ഉണ്ടാകും ഇതിനായി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ച് വീഡിയോ മുഴുവനായി പറഞ്ഞുതരുന്നു. പലപ്പോഴും നമ്മൾ കോഴികൾക്ക് കൊടുക്കുന്ന ഭക്ഷണം തന്നെ വളരെയധികം ശ്രദ്ധിച്ചു കൊടുക്കേണ്ട ഒന്നുതന്നെയാണ് പലപ്പോഴും.

ചില ഇലകൾ കൂടി കൊടുക്കുകയാണെങ്കിൽ നമുക്ക് കോഴികൾ നല്ല രീതിയിൽ മുട്ട നമുക്ക് ലഭിക്കുന്നു ഇതിന് ഏറ്റവും നല്ലതായിട്ട് പറയപ്പെടുന്നത് തോട്ടപ്പയർ എന്ന് പറയുന്ന നമ്മുടെ വീടുകളിൽ ഒക്കെ ഉണ്ടാകുന്ന പയർ ഇലകൾ തന്നെയാണ് ഇവ കോഴികൾക്ക് കൊടുക്കുകയാണ് എങ്കിൽ വളരെയധികം നല്ലത് തന്നെയാണ്. അതോടൊപ്പം തന്നെ പപ്പായയുടെ ഇല തുടങ്ങിയ ഒട്ടനവധി ഇലകൾ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.