നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മടിയും ചമ്മലും ഇല്ലാതെ പ്രകടിപ്പിക്കുന്നത് വലിയൊരു ഭാഗ്യമാണ്

ഇപ്പോഴും വളരെയധികം നിഷ്കളങ്കതയോട് കൂടി ഇരിക്കുന്നതിന് സാധിക്കുന്നത് എപ്പോഴും കുഞ്ഞുങ്ങൾക്ക് ആയിരിക്കും കുഞ്ഞുങ്ങളുടെ പ്രവർത്തി പലപ്പോഴും നമ്മെ വളരെയധികം അധിക്ഷേപിക്കുന്നത് ആയിരിക്കും അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നതും അതുപോലെ തന്നെ അവരുടെ ജീവിത ആസ്വദിക്കുന്നതും കാണുമ്പോൾ പലർക്കും ഉതിർന്നവർക്ക് വളരെയധികം അസൂയ തോന്നുന്നത് ആയിരിക്കും അത്രയ്ക്കും ജീവിതത്തെ ആസ്വദിക്കുന്ന കാലഘട്ടം ആയിരിക്കും ബാല്യകാലം എന്ന് പറയുന്നത്.

   

അവരുടെയും മനസ്സിലുള്ള സന്തോഷം ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നതിന് അവർ ഒരിക്കലും മടിയോ നാണമോ വിചാരിക്കാത്തവരാണ് അവർ എപ്പോഴും അവരുടെ സന്തോഷത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ മുൻകൈയെടുക്കുന്നവരും ചെയ്യുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഒരു ചെറിയ പെൺകുട്ടിയുടെ സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ടായി ഒരു അനുഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. നമുക്ക് ഡാൻസ് കളിക്കാനോ പാട്ടുപാടാൻ ഒക്കെ തോന്നി കഴിഞ്ഞാൽ സ്ഥലമോ സന്ദർഭം നോക്കാതെ അത് ചെയ്യാൻ പറ്റണം.

പലപ്പോഴും പലർക്കും അതിന് സാധിക്കാറില്ല അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തവർ ആയിരിക്കും പലരും കുഞ്ഞു കുട്ടികളെ സംബന്ധിച്ച് അവർക്ക് തോന്നുന്ന കാര്യം സ്ഥലമോ സന്ദർഭം ഒന്നും ഒരു പ്രശ്നം ആവാറില്ല അവർ മറ്റുള്ളവരെപ്പറ്റി ഒരിക്കലും ബോധവാന്മാരും ആവാറില്ല. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് ഒരു കുഞ്ഞു പെൺകുട്ടിയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത് സ്കൂൾ യൂണിഫോം ആണ്.

വേഷം അതുകൊണ്ടുതന്നെ സ്കൂളിലേക്ക് പോകുന്ന വഴിയോ വരുന്ന വഴിയോ ആണെന്ന് നമുക്ക് മനസ്സിലാക്കാം നടക്കുന്ന വഴിയിലാണ് പെട്ടെന്ന് പുള്ളി ഡാൻസ് കളിക്കണമെന്ന് തോന്നുന്നത് ഒന്നും നോക്കിയില്ല അവിടെ നിന്നുകൊണ്ട് ഡാൻസ് കളിക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment