അടുക്കളയിൽ വറുത്തതിനുശേഷം എണ്ണ ബാക്കിയുണ്ടോ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും ദിവസവും പലതരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുന്നവരാണ്. വെളിച്ചെണ്ണ ഓയിൽ എന്നിങ്ങനെ പലതരത്തിലുള്ള എണ്ണകളും ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കാറുണ്ട്. ചിക്കൻ മീൻ എന്നിവ വറക്കുന്നതിനും പൂരി ഉണ്ടാക്കുന്നതിനും എല്ലാം ഒത്തിരി എണ്ണയാണ് നാം ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ എണ്ണ ഉപയോഗിക്കുമ്പോൾ പലപ്പോഴും എണ്ണ ബാക്കി വരാറുണ്ട്. ഈ ബാക്കി വന്ന എണ്ണ ചിലർ റീ യൂസ് ചെയ്യാറുണ്ട്.

   

എന്നാൽ ഇങ്ങനെ വീണ്ടും ആ എണ്ണ തന്നെ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഓരോരുത്തരിലും സൃഷ്ടിക്കുന്നത്. മാരകമായിട്ടുള്ള ക്യാൻസറിനെ വരെ ഈ ഒരു പ്രവർത്തി കാരണമാകാം. അതിനാൽ തന്നെ കുറെയധികം ആളുകൾ ഈ എണ്ണ ഉപേക്ഷിച്ചു കളയാറാണ് പതിവ്.

എന്നാൽ വറവും പൊരിവും കഴിഞ്ഞ് ബാക്കിയുള്ള എണ്ണ ഒരു കാരണവശാലും ആരും കളയേണ്ട ആവശ്യമില്ല. അത് നമുക്ക് മറ്റു പല കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ വറുത്തതും പൊരിച്ചതും കഴിഞ്ഞ് ബാക്കി വന്ന എണ്ണ ഉപയോഗിച്ചത് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ട്രിക്കാണ് ഇതിൽ കാണുന്നത്. ആർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ റെമഡി തന്നെയാണ് ഇത്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു ചെറിയ ബൗളിൽ പകുതി വെള്ളം എടുക്കുക. പിന്നീട് ഒരു പ്ലാസ്റ്റിക്കിന്റെ ചെറിയ കവർ എടുത്തു നാലായി മടക്കുക. പിന്നീട് ഈ നാലായിമടക്കിയ ചെറിയ കഷ്ണം കോണോട് ചേർത്ത് മടക്കി അതിന്റെ അരുവശം വെട്ടി കളയുക. പിന്നീട് അത് നിവർത്തി അതിന് നടുക്ക് ഒരു ഓട്ടോ ഉണ്ടാക്കി അതിലൂടെ ഒരു തിരി കടത്തി വിടുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.