ഇരുമ്പ് ചീനച്ചട്ടി നോൺസ്റ്റിക് പാത്രമാക്കി മാറ്റാം.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഇരുമ്പിന്റെ ഒരു ചീനച്ചട്ടി ഉണ്ടാകും എന്നാൽ ഇത് നമ്മൾ ഉപയോഗം ചെയ്തില്ല എങ്കിൽ ഇതിൽപ്പെട്ടത് തന്നെ തുരുമ്പ് വരുകയുംഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആവുകയും ചെയ്യും. ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാം ഇങ്ങനെ തുരുമ്പ് പിടിച്ച ചീനച്ചട്ടിയിൽ നിന്ന് തുരുമ്പ് എങ്ങനെ കളയാം എന്നും ആ ചീനച്ചട്ടി ഉപയോഗിച്ചുകൊണ്ട് നമുക്ക് ദോശ അല്ലെങ്കിൽ മീൻ വറുക്കുന്നത് എല്ലാം.

   

തന്നെ അടിയിൽ പിടിക്കാതെ എങ്ങനെ നമുക്ക് ചെയ്തെടുക്കാം എന്നതും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ ആയിട്ട് സാധിക്കും ഈ വീഡിയോയുടെ അവസാനത്തിൽ ഈ ചീനച്ചട്ടി എങ്ങനെ നമുക്ക് നോൺസ്റ്റിക് പാത്രം പോലെ ആക്കി എടുക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നു. ഇത്തരത്തിലുള്ള ഇരുമ്പ് ചട്ടിയിൽ നിന്ന് തുരുമ്പ് കളയുവാൻ ആയിട്ട് നമ്മൾ ആദ്യം ചെയ്യേണ്ടത്.

ഇതിലേക്ക് അല്പം കഞ്ഞിവെള്ളം ഒഴിച്ചുവെക്കുക ആണ് ചെയ്യേണ്ടത് ഒരു 15 മിനിറ്റ് നേരം ഇങ്ങനെ ഒഴിച്ചു വെച്ചതിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ ഒന്ന് തുടച്ച് എടുത്താൽ മാത്രം മതി നമ്മുടെ പാത്രത്തിലുള്ള തുരുമ്പ് എല്ലാം തന്നെ ഇല്ലാതാകുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നു അതുപോലെതന്നെ നമ്മുടെ വീടുകളിൽ നമ്മൾ പാചകം ചെയ്യുമ്പോൾ.

ദോശ അതുപോലെതന്നെ മീൻ പറക്കുമ്പോൾ ഉണ്ടാകുന്നത് എങ്ങനെ അടിയിൽ പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ഉണ്ടാക്കാതിരിക്കുവാനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് ആ കാര്യങ്ങളെക്കുറിച്ചും അതുപോലെ തന്നെ നോൺസ്റ്റിക് പാത്രമാക്കി മാറ്റുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.