അടുക്കള തോട്ടങ്ങളിലെ പ്രാണികളെ നശിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

വീട്ടമ്മമാർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കിച്ചൻ ടിപ്സുകൾ. ഇത്തരത്തിൽ ഓരോ കിച്ചൺ ടിപ്സും അവരുടെ ജോലിഭാരം പരമാവധി കുറയ്ക്കുന്നതാണ്. അത്തരത്തിൽ എഫക്റ്റീവ് ആയിട്ടുള്ള ചില കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ചക്ക വറുത്തത്.

   

എന്നാൽ മഴക്കാലമായി കഴിഞ്ഞാൽ ചക്കയിൽ വെള്ളം കയറുകയും പിന്നീട് അത് മറക്കാൻ പറ്റാതെ വരികയും ചെയുന്നതാണ്. അതുമാത്രമല്ല ചക്കയുടെ കനം കൂടിയാലും പലപ്പോഴും അത് ശരിയായിവിധം വറുത്ത് കിട്ടാതെ വരാറുണ്ട്. ഇത്തരത്തിൽ ഈർപ്പമുള്ള ചക്കകൾ നല്ല സ്മൂത്തായി വറുത്ത് കിട്ടുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി ചക്ക വറുക്കാൻ അരിഞ്ഞുവച്ചതിനുശേഷം അതിലേക്ക് അല്പം ഉപ്പും മഞ്ഞപ്പൊടിയും ഇട്ടു കൊടുത്ത് നല്ലവണ്ണം പുരട്ടി വെക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ഈർപ്പമുള്ള ചട്ടി ആയാലും എത്ര കാലം കൂടിയ ചക്കയായാലും നല്ല ഈസിയായി ക്രിസ്പിയായി വറുത്തെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ കാണുന്ന ഒന്നാണ് ചെറിയ അടുക്കള തോട്ടങ്ങൾ. നമ്മുടെ അടുക്കളയിലേക്ക് വേണ്ട ചെറിയ പച്ചക്കറികൾ നാം ഓരോരുത്തരും തയ്യാറാക്കുന്ന ഇടമാണ് അടുക്കളത്തോട്ടങ്ങൾ.

ഇത്തരത്തിൽ അടുക്കള തോട്ടങ്ങളിൽ മുളകും വഴുതനയും വെണ്ടയും പൂവും എല്ലാം നട്ടുപിടിപ്പിച്ച് വളർത്തുമ്പോൾ പലപ്പോഴും അതിൽ പ്രാണികളും മറ്റും വന്നിരുന്നതിന് നശിപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം വിഷമമാണ് നമ്മളിൽ ഉണ്ടാക്കുന്നത്. അത്തരത്തിൽ നമ്മുടെ ചെടികളെ നശിപ്പിക്കുന്ന പ്രാണികളെയും പുഴുക്കളെയും ഇല്ലായ്മ ചെയ്യാനും കൃഷി മെച്ചപ്പെടുത്താനും നമുക്ക് ഈ ഒരു സൊല്യൂഷൻ മാത്രം മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.