നമ്മുടെ വീടുകളിൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് വീടുകളിലും അതുപോലെ തന്നെ പച്ചക്കറി തോട്ടങ്ങളിലും കൃഷി പൂന്തോട്ടങ്ങളിലും എല്ലാം പലയിനത്തിലുള്ള ഉറുമ്പുകളും ഉണ്ടാകും ഇത് ചിലപ്പോൾ പച്ചക്കറി ഉണ്ടാകുന്നതിനും അതുപോലെതന്നെ മറ്റു പ്രശ്നങ്ങളും കാരണമാകുന്നതായിരിക്കും. ഉറുമുകളെ വളരെ വേദന നമുക്ക് വീട്ടിൽ നിന്ന് തുരത്തി ഓടിപ്പിക്കുന്നതിന് അതായത് ശല്യക്കാരായ പറമ്പുകളെ അംഗൻ നമുക്ക് സൗകര്യപരമായിട്ടുള്ള.
ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായിരിക്കും കൂടുതൽ നല്ലത് ഇതിനുവേണ്ടി നമുക്ക് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഉറുമ്പുകളയുന്ന പലതരത്തിലുള്ള പൊടികളും അതായത് കെമിക്കൽ അടങ്ങിയ പൊടികളും മറ്റും ഉപയോഗിക്കുന്നവരാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ കൃഷിയിടത്തും പൂന്തോട്ടത്തിനും എല്ലാം വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് സ്വീകരിക്കാവുന്ന കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. കുടുംബ ശല്യം പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് വീട്ടിൽ ചാണകമോ അല്ലെങ്കിൽ എവിടെയെങ്കിലും ചാണകം കിട്ടിയെങ്കിൽ ചാണകം വെള്ളം തെളിച്ചു കൊടുക്കുന്നതും അതുപോലെ തന്നെ കൃഷിയിടങ്ങളിൽ നിന്ന് വളരെ വേഗത്തിൽ.
തന്നെ ഉറുമ്പുകളെ തുരത്തി ഓടിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ ഉറുമ്പ് ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് പെരുംജീരകം കരിംജീരകം ചേർത്ത് വെള്ളം ഇവ രണ്ടും മിക്സ് ചെയ്ത തെളിച്ചു കൊടുക്കുന്നതും ഇത്തരത്തിൽ ഉറുമ്പ് ശല്യം വളരെ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുന്നത്.