എലിയെ പിടിക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല. കണ്ടു നോക്കൂ.

നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഏറ്റവും അധികമായി ഉണ്ടാകുന്ന ഒന്നാണ് എലിശല്യം. എത്ര തന്നെ എലിയെ ആട്ടിപ്പായിക്കുന്നതിന് വേണ്ടിയിട്ടുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാലും പലപ്പോഴും വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകാൻ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം എലി വിഷമോ മറ്റെന്തെങ്കിലും വാങ്ങിച്ച് എലി വരുന്ന ഭാഗത്ത് ഇട്ടുകൊടുത്തുകൊണ്ട് അവയെ പിടിക്കാനായി ശ്രമിക്കാറുണ്ട്.

   

എന്നാൽ കുട്ടികൾ ഉള്ള വീട്ടിൽ ആണെങ്കിൽ ഇത്തരം ഒരു പ്രവർത്തനം ചെയ്യുന്നത് വളരെയധികം ഡെയിഞ്ചർ ആയിട്ടുള്ള ഒരു കാര്യമാണ്. നാളികേര കൊത്തിലോ അല്ലെങ്കിൽ ബിസ്ക്കറ്റിലോ മറ്റുമാണ് ഇത്തരത്തിലുള്ള എലി വശം നാം വയ്ക്കാറുള്ളത്. ഇത് കുട്ടികൾ എടുത്ത് കഴിക്കാൻ ഇടയായാൽ ജീവൻ തന്നെ പോകുന്നതാണ്. അതിനാൽ തന്നെ കുറെയധികം ആളുകൾ എലിക്കണി വീട്ടിൽ തന്നെ വാങ്ങി വെച്ച് എലിയെ പിടിക്കാൻ ശ്രമിക്കാറുണ്ട്.

എന്നാൽ പലപ്പോഴും ഇതും വർക്ക് ഔട്ട് ആവാറില്ല. എന്നാൽ വളരെ പെട്ടെന്ന് തന്നെ വീട്ടിലുള്ള എല്ലാ എലിയെയും പിടിക്കുന്നതിനു വേണ്ടിയുള്ള ഒരു കിടിലൻ എലിക്കയാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. ഒരു രൂപ പോലും ചെലവാക്കാതെ നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചിട്ടാണ് ഈ ഒരു എലിക്കണി ഉണ്ടാക്കുന്നത്.

അതുമാത്രമല്ല ഈ ഒരുക്കെണി തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ വീട്ടിലുള്ള സകല എലികളും അതിൽ പെടും എന്നുള്ളത് തീർച്ചയാണ്. ഇതിനായി ഏറ്റവും ആദ്യം എടുക്കേണ്ടത് ചതുരത്തിലുള്ള വലിയ കുപ്പിയാണ്. ആ കുപ്പി പകുതിയിൽ നിന്ന് കട്ട് ചെയ്യേണ്ടതാണ്. കട്ട് ചെയ്യുമ്പോൾ മൂന്ന് ഭാഗം മാത്രമാണ് കട്ട് ചെയ്യേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.