ഹോ അശ്ലീകരം വന്നു കയറിയതും കുടുംബം മുടിക്കാൻ ആണോ ആവോ തലയ്ക്ക് കൈ കൊടുത്ത് അമ്മായിയമ്മ പറയുന്നത് കേട്ട് അവൾ വിഷമത്തോടെ വലതുവശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി. അവനും ആകെ വിഷമത്തിൽ അവളെ നോക്കി. ഇന്ന് അവരുടെ വിവാഹമായിരുന്നു വിവാഹ ശേഷമുള്ള ഗൃഹപ്രവേശന ചടങ്ങിലാണ് അവർ രതീഷിന്റെ അമ്മ കൊടുത്ത നിലവിളക്കും ആയി ആദ്യ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ്.
പെട്ടെന്നൊരു കാറ്റു വരുന്നതും അവിടെ വിളക്കിലെ തിരക്കേടുന്നത് അതിന്റെ പിന്നാലെ ഉള്ള വാദപ്രതിവാദങ്ങൾ കൊണ്ട് അരങ്ങക്കൊഴിക്കുമ്പോൾ അമ്മായിയമ്മ കൂടി ആ ഭാഗത്തേക്ക് ചേർന്നത് അവൾക്ക് ആശങ്ക നൽകിയതേയുള്ളൂ. രതീഷിനും അല്ലാതെ വിഷമം തോന്നി ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കിയതാണ് ആതിരയെ ആ ഒരു ആഗ്രഹത്തിന് വേണ്ടി അമ്മയോട് ബഹളം വയ്ക്കേണ്ടി വന്നു.
തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതിയിൽ ഒരുപാട് വ്യത്യാസമുള്ള ആതിരയെ ഈ കുടുംബത്തിലേക്ക് കയറ്റാൻ അമ്മയ്ക്ക് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. തന്റെ വാശി നിമിത്തമാണ് സമ്മതിച്ചത് ഇതിപ്പോൾ ഇങ്ങനെ ഒരു അവസരം കൂടി കയ്യിൽ വന്നതുകൊണ്ട് ദിവസങ്ങൾ പരീക്ഷണത്തിന്റെത് ആയിരിക്കുമെന്ന് ഉറപ്പായി.
ബാക്കി കാര്യങ്ങളൊക്കെ പിന്നീട് ചർച്ച ചെയ്യാമല്ലോ ആ പെൺകൊച്ചിനെ പുറത്തു വിഷമിപ്പിക്കാതെ അകത്തേക്ക് കയറ്റി അവിടെനിന്ന് അയൽക്കാരി ആരോ പറഞ്ഞതും വലിയ താല്പര്യമില്ലാതെ പ്രേമ മരുമകളെ അകത്തേക്ക് ക്ഷണിച്ചു. അമ്മായിയമ്മയും നാത്തൂടെ എല്ലാ മുഖങ്ങളും തനോട് ദേഷ്യം നിറഞ്ഞുനിൽക്കുന്നത് ആതിര ചെറിയ ഒരു ഭയത്തോടെയാണ് കണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.