ഓർമ്മകളിൽ എന്ന സിനിമയിലൂടെ ഈ പഴയകാല നടൻ ഒന്നും കൂടി നമുക്ക് മുന്നിൽ…

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ശങ്കർ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ വില്ലനായി എത്തിയത് മോഹൻലാൽ ആയിരുന്നു. ശങ്കരൻ നായകനായ ഒരു തലയരാഗം എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയതോടെയാണ് ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കരൻ നായകനാക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽവെച്ച് മോഹൻലാലിനെ കണ്ടതിനെ കുറിച്ചും താരത്തിന്റെ വളർച്ചയെക്കുറിച്ചും സംസാരിക്കുകയാണ് ശങ്കർ ഇപ്പോൾ. മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ സെറ്റിൽ വച്ചാണ്.

   

അവിടെ വെച്ച് പരിചയപ്പെട്ട ഞങ്ങൾ നല്ല സുഹൃത്തുക്കളായി അതിനുശേഷം 20 ഓളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ഓരോ ഘട്ടത്തിലും മോഹൻലാൽ ചെയ്യുന്ന വേഷങ്ങളും മോഹൻലാലിന്റെ സിൻസിആർടിയും ഡെഡിക്കേഷനും ഒക്കെ മനസ്സിലാക്കാൻ പറ്റി ഏതു റോൾ ആണെങ്കിലും ചെയ്യുന്നതിനുള്ള കഴിവൊക്കെയാണ് അദ്ദേഹത്തെ ഇത്രയും വലിയ നിലയിൽ എത്തിച്ചത്.

എന്നാണ് ശങ്കർ ഒരു അഭിമുഖത്തിൽ ഇപ്പോൾ പറയുന്നത്. 80 മുകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ട ശങ്കർ അന്നത്തെ റൊമാന്റിക് ഹീറോ ആയിരുന്നു. എന്നാൽ 80 കളുടെ പകുതിയോടെ ഒരേ പോലെയുള്ള റോളുകൾ ചെയ്ത ശങ്കർ നിറം മങ്ങി. 90 കളിൽ സിനിമകളിൽ നിന്നും ഇടവേള എടുത്താൽ ശങ്കർ നടക്കെങ്കിലും ഇടയ്ക്ക് ഒരു തിരിച്ചുവരവ്.

നടത്തിയെങ്കിലും ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല.വീണ്ടും ഒരു തിരിച്ചുവരവിനെ ഒരുങ്ങിയിരിക്കുകയാണ് ശങ്കർ ഇപ്പോൾ. ഓർമ്മകളിൽ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സെപ്റ്റംബർ 23നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.