അമ്മയില്ലാത്ത മകളെ വളർത്തിയ അച്ഛന്റെ ജീവിതത്തിൽ, മകളുടെ വിവാഹ ശേഷം സംഭവിച്ചത്..

മാളുവേ മോളി മാളൂട്ടി അച്ഛന്റെ വിളി കേട്ട് മാളു പിന്നാമ്പുറത്തേക്ക് വന്നു. എന്താ അച്ഛാ കോലായിലെ ഉരുളൻ തൂണിൽ ചാരി മാളു അച്ഛനെ നോക്കി ചോദിച്ചുmകയ്യിലിരുന്ന് വാഴക്കുല താഴെ വെച്ചിട്ട് ദേവി തോളത്തിട്ടിരുന്ന തോർത്തുകൊണ്ട് മുഖവും കഴുത്തും തുടച്ചുകൊണ്ട് മാളുവിനോട് പറഞ്ഞു.ഒരിത്തിരി വെള്ളം ഇങ്ങട് മോളെ എന്താ ചൂട് മഴയാണ് വെയിലിന് എന്താ ചൂട്? തോർത്തുകൊണ്ട് വീശി അയാൾ പറഞ്ഞതും മാളു അകത്തേക്ക് പോയി തിരികെ ക്ലാസിലും.

   

വെള്ളവുമായി വന്നു.മാളു ഗ്ലാസിലെ വെള്ളം അച്ഛനെ നീട്ടിയിട്ട് പറഞ്ഞു അവിടുന്ന് വിളിച്ചിരുന്നു രവി വെള്ളം കുടിച്ച് ഗ്ലാസ് താഴെ വെച്ചിട്ട് മകളോട് ചോദിച്ചു. എവിടുന്ന് വിളിച്ചെന്നാ മോള് പറഞ്ഞത് നാണത്തോടെ മാളു പറഞ്ഞു അരവിന്ദേട്ടന്റെ വീട്ടിൽനിന്ന്. മകളുടെ മറുപടി കേട്ടതും രവി കൗതുകത്തോടെ മകളെ നോക്കി ചോദിച്ചു ആരാ അരവിന്ദ് വിളിച്ചത്? അല്ല അല്ല അവിടുത്തെ അമ്മയാണ് വിളിച്ചത്.

https://www.youtube.com/watch?v=-uakO2I9CIg

ഒരുക്കങ്ങൾ എവിടെ വരെ എന്ന് അറിയാനാ വിളിച്ചത് ഞാൻ പറഞ്ഞു പറമ്പിലാണ്. എല്ലാം കേട്ടിട്ട് മകളെ നോക്കി പറഞ്ഞു അച്ഛനിത്തിരി കിടക്കട്ടെ മോളെ നല്ല ക്ഷീണം എന്താ അച്ഛാ വയ്യേ അയാളെ ആകമാനം നോക്കി മാളു തിരക്കിയതും അയാൾ വെയിലിന്റെ ആണ് മോളെ നല്ല ക്ഷീണം. ഒരു മോളാണ് മാളവിക എന്ന മാളു മാളുവിനെ പ്രസവിച്ച ഉടനെ അവളുടെ അമ്മ മരിച്ചതാണ്.

പിന്നെ അച്ഛനും മുത്തശ്ശിയും കൂടി മാളുവിനെ വളർത്തി കഴിഞ്ഞകൊല്ലം മുത്തശ്ശിയും അവരെ വിട്ടു പിരിഞ്ഞു. കോളേജിലെ മാഷായ അരവിന്ദനെ മാളുവിനെ ഇഷ്ടമായി കല്യാണ ആലോചന വീട്ടിൽ വന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment