വെറുതെ കളയുന്ന ചകിരി ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു സാധനം ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ അവൾ ഒരു ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അതോടൊപ്പം തന്നെ നമ്മുടെ വീടുകളിൽ വളരെ ആവശ്യമില്ലാതെ കളഞ്ഞുപോകുന്ന ചകിരി ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല ഉപകാരപ്രദമായിട്ടുള്ള രണ്ട് തരത്തിലുള്ള ബ്രഷുകൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. പലപ്പോഴും നമ്മുടെ പഴങ്ങളെല്ലാം തന്നെ വാങ്ങാറുണ്ട് എന്ന ഇതുവേണ്ടത്ര പഴുക്കാത്ത അത്തരത്തിലുള്ള പഴങ്ങളാണ്.

   

എങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് പഴുത്തു കിട്ടുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാതെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പഴങ്ങളെല്ലാം തന്നെ ഒരു പാത്രത്തിൽ ഇടുക ഈ പാത്രത്തിലേക്ക് അല്പം പേപ്പർ ന്യൂസ് പേപ്പർ പരത്തി വെച്ചതിനു മുകളിലേക്ക് വേണം പഴങ്ങൾ പരത്തി വയ്ക്കുവാൻ ആയിട്ട്.

തുടർന്ന് ഇതിലേക്ക് അല്പം കടുക് കൂടി ഇട്ടുകൊണ്ട് നമ്മൾ അടച്ചുവയ്ക്കുകയാണ് എങ്കിൽ ഒരു ദിവസം കഴിഞ്ഞു നോക്കിയ ആണെങ്കിൽ നമ്മൾ എടുത്തു വച്ചിരിക്കുന്ന പഴങ്ങളെല്ലാം തന്നെ പഴുത്തിരിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള പഴയ ആഭരണങ്ങൾ എല്ലാം തന്നെ നമുക്ക് വളരെ നല്ല രീതിയിൽ ഇളക്കി എടുക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പ് ആണ്.

ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു അതോടൊപ്പം തന്നെ നമ്മുടെ വീടുകളിൽ ആവശ്യമില്ലാതെ കിടക്കുന്ന ചകിരി ഉപയോഗിച്ചുകൊണ്ട് നമുക്ക് ബ്രഷ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.