ഗൾഫിൽ നിന്ന് ലീവിന് വന്ന ഭർത്താവ് ചേട്ടന്റെ ഭാര്യയോട് ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി.

രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യക്തികൾ ഒന്നായിത്തീരുന്ന ഒരു ബന്ധമാണ് വിവാഹ ബന്ധം. ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ് വിവാഹ ബന്ധം. പരസ്പര സ്നേഹവും വിശ്വാസവും നീണ്ടുനിൽക്കുന്ന ഒരു ബന്ധമാണ് വിവാഹബന്ധം. സ്വപ്നങ്ങളും പ്രതീക്ഷകളും ആശകളും എല്ലാം മനസ്സിൽ വച്ചുകൊണ്ടാണ് ഓരോരുത്തരും വിവാഹം എന്ന് ബന്ധത്തിലേക്ക് കയറി വരുന്നത്.

   

എന്നാൽ പലപ്പോഴും അവർ ആശിക്കുന്ന തരത്തിലുള്ള ജീവിതം ആയിരിക്കില്ല അവർക്ക് ലഭിക്കുക. അത്തരത്തിൽ ആശകൾക്ക് വിപരീതമായി തീർന്ന ഒരു വിവാഹബന്ധത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. വിവാഹം കഴിഞ്ഞ് തോമാസിന്റെ കൂടെ യുവതി വീട്ടിലേക്ക് കയറി വരികയാണ്. യുവതിയെ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ്വീട്ടിലേക്ക് കയറ്റിയത്. അമ്മയേക്കാൾ കൂടുതൽ സ്വാതന്ത്ര്യം അവിടെ ഏട്ടന്റെ ഭാര്യയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യമൊക്കെ യുവതി അത്ര കാര്യമായി ഇത് കണ്ടിരുന്നില്ല.

എന്നാൽ പിന്നീട് യുവതിക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോൾ തോമസ് ഗൾഫിലേക്ക് ജോലിക്ക് പോകുകയും പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഒറ്റപ്പെട്ടു പോവുകയും ആണ് ചെയ്തത്. സ്വന്തമായി അവൾക്ക് ഫോൺ ഉണ്ടായിട്ടും തോമസ് ഏട്ടത്തിയുടെ ഫോണിൽ വിളിച്ചാണ് അവളുമായി സംസാരിച്ചിരുന്നത്. അവൾക്ക് അതെല്ലാം വളരെയധികം വിഷമകരമായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ അവൾക്ക് ടീച്ചറായി ജോലി ലഭിച്ചു. മനസ്സിലാ മനസ്സോടെ ഏട്ടത്തിയും ആ ജോലിക്ക് അനുവാദം കൊടുക്കുകയാണ് ചെയ്തത്. പിന്നീട് കുറെ നാളുകൾക്കു ശേഷം തോമസ് നാട്ടിലേക്ക് തിരികെ വന്നു. അവൻ വന്നതിനുശേഷം അവളുടെ ജീവിതം ആകെ തകിടം മറിയുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=D291raABebo