സ്വന്തം അമ്മ ജീവിതത്തിൽ അവഗണിച്ചപ്പോൾ എന്നാൽ പിന്നീട് ഈ പെൺകുട്ടിക്ക് ലഭ്യമായത് കണ്ടോ…

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുണ്ടായിരുന്നു എല്ലാ സങ്കടവും അവരുടെ വാക്കുകളിൽ പ്രകടമാക്കി അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരലും വേണ്ടേ അത് നിന്നോട് വരാണ്ടെ നിന്നോട് വരണ്ട എന്നു പറഞ്ഞ് അവളുടെ അമ്മ യാതൊരു വികാരം കൂടാതെയാണ് അത് പറഞ്ഞത് എല്ലാവരും കൂടെ പുറത്തു പോകാനും സന്തോഷിക്കാനും ഒക്കെ.

   

എനിക്കും ആഗ്രഹമുണ്ടാവില്ലേ എന്നെയും കൂട്ടി കൂടെ ഒരിടത്തെങ്കിലും അവളുടെ നെഞ്ചിൽ കൂടുകൂട്ടിയിരുന്ന സങ്കടങ്ങളെല്ലാം മഴപോലെ പെയ്തിറങ്ങി അതിനെ ഇനിയും കല്യാണങ്ങളൊക്കെ ഉണ്ടാകില്ല അപ്പോൾ നിനക്ക് കൂടെ പോരാ. ശ്രീജ തന്നെ അനിയത്തിമാർ ഒരുങ്ങുന്നതും പുത്തൻസിൽ സെൽഫികൾ എടുക്കുന്നതും എല്ലാം നോക്കി നിന്നു.തന്നെയും വിളിക്കും എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അതുണ്ടായില്ല.

അവൾക്ക് ഇതെല്ലാം ഇപ്പോൾ ഒരു ശീലമായി ഓർമ്മവച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഭാഗ്യം രണ്ടും അമ്മയെ പോലെ വെളുത്ത സുന്ദരിക്കുട്ടികളാണ് അനിയത്തിമാരോളം സൗന്ദര്യമോ ശ്രീജയ് അവൾ അച്ഛനെ പോലെയാണ് അനിയത്തിമാർക്ക് പഠിക്കണം എന്ന കാരണത്താൽ നിർമ്മല ദേവി അവരെ അടുക്കളയിൽ കയറ്റാറില്ല.

വേദന കൊടുക്കാതെ വേലക്കാരിയെ പോലെ അതെല്ലാം അവർ മാറ്റിവെച്ചു അമ്മയുടെ അവഗണനക്കൊപ്പം അനിയത്തിമാരും തന്നോട് അകൽച്ച കാണിക്കുന്നു. അച്ഛന്റെ സ്നേഹം മാത്രമാണ് അവളുടെ ഏക ആശ്വാസം കാണുമ്പോൾ അവൾ കൊതിച്ചിട്ടുണ്ട് എന്നാൽ അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും ആയിരുന്നില്ല എന്നത് അവരുടെ അമ്മമ്മ വഴിയാണ് അവൾ അറിഞ്ഞത് അറിയപ്പെടുന്ന ഡാൻസർ ആയിരുന്ന നിർമലാദേവി വിവാഹത്തിനുശേഷം ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗർഭം ധരിച്ചതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.