ആദ്യരാത്രിയിൽ മണിയറയിലേക്ക് കയറിയ യുവാവിനെ സംഭവിച്ചത് കണ്ടോ.

ലോകത്തിലെ തന്നെ ഏറ്റവും നല്ല ഒരു അനുഭവമാണ് പ്രണയം. രണ്ടു തലങ്ങളിൽ ജീവിക്കുന്ന വ്യക്തികൾ കണ്ടുമുട്ടുകയും പിന്നീട് അവർ സൗഹൃദത്തിൽ ഏർപ്പെടുകയും അത് കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോഴേക്കും പ്രണയമായി മാറുകയും ചെയ്യുന്നു. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി പ്രണയ ജോഡികളെയാണ് കാണാൻ സാധിക്കുന്നത്. ക്യാമ്പസുകളിലും പാർക്കുകളിലും ബീച്ചുകളിലും എല്ലാം ഒട്ടനവധി പ്രണയജോഡികളെയാണ് നമുക്ക് ഓരോരുത്തർക്കും കാണാൻ സാധിക്കുന്നത്.

   

വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ പ്രണയിക്കുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടുകൂടി വിവാഹം കഴിക്കുകയും ചെയ്യുന്നു. അത്തരത്തിൽ രണ്ട് പ്രണയജോഡികളെയാണ് ഇതിൽ കാണുന്നത്. അഞ്ചുവർഷമായി അവർ കടുത്ത പ്രണയത്തിലാണ്. എന്നിരുന്നാലും അതിരുവിട്ട ഒരു ചിന്ത പോലും അവന്റെയോ അവളുടെയോ മനസ്സിൽ ഉണ്ടായിരുന്നില്ല. വിശുദ്ധമായിട്ടുള്ള ഒരു പ്രണയമായിരുന്നു അവരുടേത്.

അവൻ അവളെ പല രീതിയിൽ ഒന്ന് തൊടുവാനും മറ്റു നോക്കി എങ്കിലും അവൾ അതിലൊന്നും സമ്മതിച്ചിരുന്നില്ല. കുറച്ച് കാലം കഴിഞ്ഞപ്പോൾ വിവാഹം എന്ന ബന്ധത്തിൽ ഏർപ്പെടാം എന്ന് അവർ തീരുമാനിക്കുകയാണ്. അതിനായി അവൻ അവന്റെ ഇഷ്ടം ഉമ്മയോടും ഉപ്പയോടും അവതരിപ്പിച്ചു. ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തന്നെ ഉമ്മയും ഉപ്പയും അവൻ വെറുതെ തമാശ പറയുന്നതാണ് എന്നാണ് ആദ്യം കരുതിയത്.

പിന്നീട് അവളെ നേരിട്ട് മുൻപിൽ കൊണ്ടുവന്നപ്പോഴാണ് സംഗതി സീരിയസ് ആണ് എന്ന് അവർക്ക് മനസ്സിലായത്. പിന്നീട് അവളുടെ വീട്ടിൽ കല്യാണക്കാര്യം സംസാരിച്ചെങ്കിലും അവരുടെ വീട്ടുകാർ അതിനെ എതിർക്കുകയാണ് ചെയ്തത്. പിന്നീട് ഇവന്റെ വിഷമം സഹിക്കാൻ പറ്റാതെ ആയപ്പോൾ അവന്റെ കൂട്ടുകാർ വിവാഹ കാര്യം ഏറ്റെടുക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.