ഈ അമ്മ ചെയ്ത പ്രവർത്തി കണ്ടാൽ ആരും ഒന്നും അതിശയിച്ച് പോകും…

അമ്മമാര് എപ്പോഴും പോരാളികൾ തന്നെയായിരിക്കും മക്കളുടെ അധ്യാപകരും അതുപോലെ തന്നെ മക്കളുടെ ഡോക്ടർമാരും എല്ലാം ആദ്യ കാലഘട്ടങ്ങളിൽ അമ്മമാർ തന്നെയായിരിക്കും അമ്മമാരെ എന്നത് മക്കളെ സംബന്ധിച്ചിടത്തോളം ഒരു വലിയ നിധിയും ഭാഗ്യവുമാണ്. എന്നാൽ ഇത്തരം യാഥാർത്ഥ്യങ്ങൾ മക്കൾ മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്ന അമ്മയെ കുറിച്ചാണ് പറയുന്നത് അമ്മയുടെ വളരെയധികംനല്ലതീരുമാനത്തോടെ.

   

കുട്ടിയുടെ ജീവിതത്തെ തന്നെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത് ഭയപ്പെട്ട് പിന്മാറി നിൽക്കാതെ അമ്മ മുന്നിട്ടിറങ്ങിയ വളരെ വേഗത്തിൽ തന്നെ തന്റെ മകനെ രക്ഷിക്കുന്നതാണ്.അമ്മ ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിഴഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹാളിൽ വീണത് കണ്ടു അമ്മ ചെയ്തത് കണ്ടോഏതുരമ്മയുടെയും ചങ്കുന്ന് കത്തി പോകുന്ന.

നിമിഷം തന്റെ പൊന്നോമന ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള.

മുടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല വളരെ പെട്ടെന്ന് മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും നിമിഷനേരത്തിനുള്ളിൽ അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി. നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ച രംഗത്ത് വരുന്നത് .തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.