മരുമകൾ അച്ഛനോട് ചെയ്തത് കണ്ടാൽ ആരും ഞെട്ടും.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാളും വിപരീതമായിട്ടാണ് നമ്മുടെ ജീവിതം മുന്നോട്ടു പോവുക.കലിയോട് അവൾ ചോറ് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ചോറും കറിയും കുമാരന്റെ മുഖത്ത് വന്ന് പതിച്ചു നീറ്റലിൽ കണ്ണുകൾ അടച്ച് അയാൾ നിലവിളി തുടങ്ങി. നീ എന്നെ ഈ കാണിക്കുന്ന അച്ഛന്റെ മുഖത്തേക്ക് കട ചോറ് വലിച്ചെറിയുന്നത് വിഷ്ണു ഓടി വന്നു അയാൾ പിടിച്ച് വാഷിനെ അരികിലേക്ക് നടന്നു.

   

പിന്നെ നിങ്ങടെ തന്തയോട് മര്യാദക്ക് കൊടുക്കുന്ന കഴിച്ചോളാം പറയണം അലവലാതി അവൾ അലറി ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണിയും വേദനയുടെ ആ രംഗം നോക്കി നിന്നു. ആരുടെ അമ്മയെ കെട്ടി നോക്കി നിക്കുവാടാ പോയിരുന്ന പഠിക്കെടാ അവളുടെ ദേഷ്യം കണ്ട് ഉണ്ണി മുകളിലെ മുറിയിലേക്ക് ഓടി പോയോ അയാളുടെ കണ്ണിലേക്ക് വെള്ളം തളിച്ച് മുഖം തളച്ചുകൊണ്ട് വിഷ്ണു ചോദിച്ചു ഒന്നും.

മിണ്ടാതെ അവന്റെ തോളിൽ പിടിച്ചുകൊണ്ട് അനങ്ങാതെ നിന്നു. ഇത് കുറച്ചു കൂടി പോയി ഇയാൾ ഞാൻ തല്ലിക്കൊന്നു അത്ഭുതമുള്ളൂ ചാവത്തില്ല മനുഷ്യനെ വട്ടം ചോദിക്കാൻ ഒരു ജന്മങ്ങളിൽ അദ്ദേഹം നിറകണ്ണുകളുടെ മകനെ നോക്കി. ഒന്നും മിണ്ടാതെ അടുക്കളയിലൂടെ ഇറങ്ങി പുറത്ത് തനിക്കായി ഒരുക്കിയിട്ടുള്ള ആ ഒറ്റമുറിയിൽ കയറി കഥകടച്ചു.

കരഞ്ഞുകൊണ്ട് കട്ടിലേക്ക് ഇരുന്നു ലക്ഷ്മി അയാൾ ഉച്ചത്തിൽ വിളിച്ചുകൊണ്ട് കരഞ്ഞു. ജാനകി ആയിരുന്നു അയാൾക്ക് എല്ലാം അവർക്ക് 15 വയസുള്ളപ്പോഴാണ് അന്ന് താൻ അവളുടെ കൈ പിടിക്കുന്നത്. അയാൾ ഓർത്തു 50 വർഷങ്ങൾ അവൾക്കൊപ്പം ജീവിച്ചു ഏഴ് വിത്തുകളും പറക്കും മറ്റൊന്ന് വിധി കൊത്തിയെടുത്തു. എട്ടാമലയാണ് വിഷ്ണു ജനിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.