ഇന്നത്തെ കാലത്ത് ജോലിയുടെ പേരിൽ ഒത്തിരി വിവാഹാലോചനകൾ മുടങ്ങിക്കൊണ്ടിരിക്കുന്നത് പലപ്പോഴും പല നല്ല ആളുകൾക്കും വിവാഹ ആലോചനകൾ മുടങ്ങുന്നതിനേ കാരണം അവരുടെ ജോലി തന്നെയാണ് ഇന്നത്തെ പെൺകുട്ടികൾക്ക് എല്ലാവരും നല്ല ഗവൺമെന്റ് ജോലിക്കാരോ അല്ലെങ്കിൽ ഗൾഫുകാരുടെ അടിപൊളി ജീവിതം നയിക്കുന്നവരെ ആകണമെന്നാണ് ആഗ്രഹം. എന്നാൽ അതിൽ നിന്ന് വളരെ വ്യത്യസ്തമായുള്ള ഒരു ജീവിതത്തെ കുറിച്ചാണ് പറയുന്നത്.
പ്രായ 40 അടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരുന്നു. പക്ഷേ വീട്ടുകാർക്ക് അതൊരു വലിയ തലവേദന ആയിരുന്നു എൻറെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം. അതിന് പ്രധാനപ്പെട്ട കാരണം ആയിരുന്നത് എൻറെ ജോലി തന്നെയായിരുന്നു കാണാൻ തെറ്റില്ലായിരുന്നു ഒരു ജോലിയുടെ പേരിൽ പോയി കൊണ്ട് ആലോചനകൾ ഒക്കെ മുടങ്ങി പോവുകയായിരുന്നു. അപ്പോൾ നിങ്ങൾ ആലോചിക്കും ഇത്രമാത്രം.
കല്യാണാലോചനകൾ മുടക്കിയ എൻറെ ആ ജോലി എന്താണെന്ന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങളും മൂത്തും ക്ലീനിങ് പെണ്ണുങ്ങൾക്കൊക്കെ അറപ്പാണത്രേ. ഇങ്ങനെ ഒരാളോട് ജീവിക്കാൻ പലരും പറഞ്ഞതാണ്. വേറെ എന്തെങ്കിലും പണിക്ക് പോകാൻ. അമ്മയും പെങ്ങന്മാരും ഇതു പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി. ഏട്ടാ ഇനിയെങ്കിലും ഈ പണി നിർത്ത് മറ്റുള്ളവരോട് പറയാൻ തന്നെ നാണക്കേടായി തുടങ്ങി.
സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി? ഇളയ പെങ്ങളുടെ വകയാണ് ആ ചോദ്യം മറുപടി നോട്ടത്തിൽ നിന്ന് അവൾക്ക് മനസ്സിലായി എന്റെ അച്ഛൻ അമ്മയും രണ്ട് പെങ്ങന്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 14 പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ചുമരിലേക്ക് പിന്നെ അവിടുന്ന് ഒരു പിന്നാടുന്ന ഒരു ഓട്ടമായിരുന്നു ചെയ്യാത്ത ജോലികൾ ഇല്ല പക്ഷേ അതൊന്നും അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങൾ വീട്ടാൻ പോലും തികഞ്ഞിരുന്നില്ല.