ഈയൊരു സൂത്രം അറിഞ്ഞാൽ വസ്ത്രങ്ങളിലെ എത്ര വലിയകറകളും സോപ്പോ സോപ്പുംപൊടിയോ ഇല്ലാതെ ക്ലീൻ ചെയ്യാം.

പല വർണ്ണങ്ങളിൽ ഉള്ള വസ്ത്രങ്ങളാണ് നാം ദിനംതോറും ഉപയോഗിക്കാറുള്ളത്. അവയിൽ തന്നെ വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളും ഉൾപ്പെടുന്നു. ഇത്തരത്തിൽ വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും എല്ലാം നാം ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള കറകളും അഴുക്കുകളും അതിൽ പറ്റിപ്പിടിക്കാനുണ്ട്. കുട്ടികളുടെ വസ്ത്രങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട പേനകൊണ്ട് കൊറിയ പാടും മറ്റു ഒട്ടനവധി അഴുക്കുകളാണ് അതിൽ പറ്റി പിടിച്ചിട്ടുണ്ടായിരിക്കുക.

   

ഇത്തരത്തിൽ അഴുക്കുകൾ പറ്റി പിടിക്കുമ്പോൾ നാമോരോരുത്തരും പലതരത്തിലുള്ള സോപ്പും ഡിറ്റർജും എല്ലാം വാങ്ങി അതിലെ അഴുക്കുകളും ചെളികളും എല്ലാം കളയാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പലതരത്തിലുള്ള സോപ്പും കൈകൾക്ക് പലതരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. സ്കിൻ അലർജി വരെ ഇത്തരം സോപ്പുകൾ ഉപയോഗിക്കുന്നത് വഴി ഓരോരുത്തർക്കും ഉണ്ടാകുന്നു.

എന്നാൽ ഇതിൽ പറയുന്ന ഒരു മെത്തേഡ് ഉപയോഗിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള അലർജിയോ മറ്റൊന്നും ഉണ്ടാകാതെ തന്നെ ഏതു വസ്ത്രങ്ങളിലെയും കരയും അഴുക്കുകളും പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഒരു തരി സോപ്പോ സോപ്പും ഒന്നും ഉപയോഗിക്കാതെ തന്നെ എല്ലാത്തരത്തിലുള്ള അഴുക്കുകളെയും നമുക്ക് പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.

ഈയൊരു മിശ്രിതത്തിൽ വസ്ത്രങ്ങൾ മുക്കി വയ്ക്കുകയാണെങ്കിൽ ഒട്ടും അലക്കാതെ തന്നെ എല്ലാത്തരത്തിലുള്ള കറകളും അഴുക്കുകളും നീങ്ങുന്നതാണ്. അത്രയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചിട്ടാണ് ഇത് നിർമ്മിക്കുന്നത്. ഇതിനായി അല്പം സോഡാ പൊടിയും ചെറുനാരങ്ങയുടെ നീരും മാത്രമാണ് ആവശ്യമായി വരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.