ഈയൊരു സൂത്രം അറിഞ്ഞാൽ ഫ്രൈ ചെയ്തു ബാക്കിവന്ന എണ്ണ ആരും ഇനി കളയില്ല.കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ പലപ്പോഴായി കാണുന്ന ഒന്നാണ് ഈച്ചകളും പ്രാണികളും ഉറുമ്പുകളും എല്ലാം. ഇത്തരത്തിലുള്ള പ്രാണികളെ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം ഉപയോഗിക്കാറുണ്ട്. ഉറുമ്പ് പൊടി ഹിറ്റ് എന്നിങ്ങനെയുള്ള പ്രോഡക്ടുകളാണ് കൂടുതലായി നാം ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് പലപ്പോഴും നമുക്ക് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് നൽകുന്നത്.

   

അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഉണ്ടാകാതെ തന്നെ പ്രാണികളെയും ഈച്ചകളെയും പാറ്റകളെയും എല്ലാം തീർക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ ലിക്വിഡ് ആണ് ഇതിൽ കാണുന്നത്. ഉപയോഗിക്കുന്നതിനേക്കാളും തൊട്ടുമുൻപ് വേണം ഈ ഒരു ലിക്വിഡ് തയ്യാറാക്കാൻ. എന്നാൽ മാത്രമേ നാം പ്രതീക്ഷിക്കുന്ന രീതിയിലുള്ള റിസൾട്ട് ഇതിൽ നിന്ന് നമുക്ക് ലഭിക്കുകയുള്ളൂ. ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന്.

വേണ്ടി ലിക്വിഡ് ആയിട്ടുള്ള സോപ്പ് അല്ലെങ്കിൽ ഷാംപൂ ഒരു ടീസ്പൂൺ എടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് 1/2 ടീസ്പൂൺ പുൽത്തൈലവും അല്പം ഉപ്പും ഇട്ടു കൊടുത്തത് നല്ലവണ്ണം അത് മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് തറ തുടക്കുന്ന വെള്ളത്തിലേക്ക് ഇത് ഒഴിച്ചതിനു ശേഷം തറ തുടക്കുകയാണെങ്കിൽ ഒരു തരി ഈച്ചയോ പാർട്ടിയോ ഒന്നും തന്നെ അവശേഷിക്കുകയില്ല. അതുമാത്രമല്ല നമ്മുടെ വീട്ടിൽ എപ്പോഴും ഒരു.

പോസിറ്റീവ് ആയിട്ടുള്ള മണം തങ്ങി നിൽക്കുകയും ചെയ്യുന്നതാണ്. ഈയൊരു സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുന്നത് വഴി യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും നമുക്കുണ്ടാവുകയില്ല. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് അടുക്കളയിൽ ഉപയോഗിക്കുന്ന എണ്ണയും മറ്റും റി യൂസ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ളതാണ്. പലപ്പോഴും എത്ര കുറച്ച് എണ്ണ എടുത്താലും വറവ് കഴിയുമ്പോൾ അതിൽ പകുതിയിലേറെ ബാക്കി വരും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.