ഈയൊരു സൂത്രം അറിഞ്ഞാൽ ഒരു ദിവസത്തെ ജോലി ഒരു മണിക്കൂറിനുള്ളിൽ ചെയ്തെടുക്കാം.

നമ്മുടെ അടുക്കളയിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് കാസ്ട്രോളുകൾ. സ്റ്റീലിന്റെയും അല്ലാത്തതുമായിട്ടുള്ള പല തരത്തിലുള്ള കാസ്ട്രോളുകൾ നാം ദിവസവും ഉപയോഗിക്കാറുണ്ട്. ആഹാര പദാർത്ഥങ്ങൾ ചൂടാറാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കാസ്ട്രോളുകൾ കൂടുതലായി നാം ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കറികളും പലഹാരങ്ങളും ചോറും എല്ലാം ഇവയിൽ അടച്ചുവെച്ചുകൊണ്ട് സമയാസമയം ആവശ്യം അനുസരിച്ച് ഇത് എടുക്കാൻ സാധിക്കുന്നതാണ്.

   

എന്നാൽ ഈ കാസ്ട്രോള് കൊണ്ട് മറ്റ് ഒട്ടനവധി കാര്യങ്ങൾ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കാസ്ട്രോൾ ഉപയോഗിച്ചിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന സൂപ്പർ റെമഡികളാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്ടീവ് ആയിട്ടുള്ള റെമഡികൾ തന്നെയാണ് ഇതിൽ കാണുന്ന ഓരോന്നും. എന്നും രാവിലെ ജോലികൾ ചെയ്യുമ്പോൾ പലപ്പോഴും പലതും നമുക്ക് ശരിയായവിധം സമയത്ത് ചെയ്തുതീർക്കാൻ സാധിക്കാതെ വരാറുണ്ട്.

സാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടാണ് ഓരോ കാര്യങ്ങളും നാം ചെയ്തിരിക്കുന്നത്.അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി വേഗത്തിൽ ചെയ്യുന്ന ഒന്നാണ് കുക്കിംഗ്. എന്നാൽ ഇനി കാസ്ട്രോൾ കയ്യിൽ ഉണ്ടെങ്കിൽ കുക്കിങ്ങിന് വേണ്ടി സമയം കളയേണ്ട ആവശ്യമില്ല. ഒരേസമയം രണ്ടുമൂന്നു കാര്യങ്ങൾ നമുക്ക് കാസ്ട്രോൾ ഉപയോഗിച്ച് കുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

നല്ല കാസ്ട്രോൾ എടുത്ത് അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒരു ചോറ്റ്പാത്രത്തിലേക്ക് ക്യാരറ്റ് ചെറുതായി നുറുക്കിയത് അടിയിലത്തെ തട്ടിലും മുകളിൽ തട്ടിൽ പഴം പുഴുങ്ങാൻ വേണ്ടി അരിഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്. ഇത് കാസ്ട്രോളിലേക്ക് ഇറക്കി വയ്ക്കുകയാണെങ്കിൽ അരമണിക്കൂറിനുള്ളിൽ പെർഫെക്റ്റ് ആയി വെന്ത് കിട്ടുന്നതാണ്. അതുമാത്രമല്ല അതിലേക്ക് രണ്ടു മുട്ട ഇറക്കി വയ്ക്കുകയാണെങ്കിൽ അതും നല്ലവണ്ണം കുക്ക് ആയി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.