ഒരൊറ്റ തവണ ഇങ്ങനെ ചെയ്താൽ ജനലകൾ ഇനി മാസങ്ങളോളം ക്ലീൻ ചെയ്യേണ്ട.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ അടിക്കടി ജനലുകളിലും വാതിലുകളിലും അഴുക്കുകളും പൊടികളും കറകളും പറ്റിപ്പിടിക്കാറുണ്ട്. കാലാവസ്ഥ ഏതുമായാലും പൊടിക്കും അഴുക്കിനും മാത്രം ഒരു കുറവും ഉണ്ടാവുകയില്ല. ഇത്തരം ഒരു അവസ്ഥയിൽ നാം ഇടവിട്ട് ജനല കമ്പികളും ജനൽ ചില്ലുകളും വാതിലുകളും എല്ലാം നല്ലവണ്ണം വൃത്തിയായി തുടക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ പലപ്പോഴും ഓരോരുത്തരും സാധാരണ വെള്ളം കൊണ്ട് മാത്രമാണ് തുടയ്ക്കാറുള്ളത്.

   

അതിനാൽ തന്നെ നല്ലവണ്ണം ഉരച്ച് തുടക്കേണ്ടതായി വരാറുണ്ട്. ഇത് നമുക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതുമാത്രമല്ല വെള്ളം കൊണ്ട് മാത്രം ഇത് തുടക്കുമ്പോൾ പലപ്പോഴും പൊടികൾ വീണ്ടും വീണ്ടും വേഗത്തിൽ ഇതിൽ പറ്റി പിടിക്കുകയും ചെയ്യുന്നു. എന്നാൽ ജനല കമ്പികളും ചില്ലുകളും തുടക്കുമ്പോൾ അതിലേക്ക് ഇതൊരു തുള്ളി കൂടി ഒഴിക്കുകയാണെങ്കിൽ ജനല കമ്പികളും ജനല ചില്ലുകളും.

വാതിലുകളും എല്ലാം വെട്ടി തിളങ്ങുന്നതായിരിക്കും. അതുമാത്രമല്ല ഒരൊറ്റ ഉരയ്ക്കലിൽ തന്നെ ജനറൽ കമ്പികളിലും വാതിലുകളിലും ജനാലകളിലും എല്ലാം അഴുക്കുകളും കറക്കുകളും പൊടികളും എല്ലാം പെട്ടെന്ന് വിട്ടു കിട്ടുകയും ചെയ്യും. അത്തരത്തിൽ ജനലക്കമ്പികളും ചില്ലുകളും എല്ലാം ക്ലീൻ ആൻഡ് നീറ്റായി കിട്ടുന്നതിനുവേണ്ടി ഒരു കപ്പിൽ വെള്ളമെടുത്ത് അതിലേക്ക്.

ഒരു ടീസ്പൂൺ ഹാർപിക് ഒഴിച്ചാൽ മതി. ഹാർപ്പിക്കിനെ നല്ല വീര്യമുള്ളതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ അഴുക്കുകളും കറകളും വലിച്ചെടുക്കുന്നു. അതിനാൽ തന്നെ സാധാരണ ജനല കമ്പികൾ തുടക്കുന്നതിനുവേണ്ടി എടുക്കുന്നതിന്റെ പകുതി സമയം എടുത്തു കൊണ്ട് നമുക്ക് തുടച്ച് വൃത്തിയാക്കി പുതിയത് പോലെ കമ്പികളെ മാറ്റാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുന്നു.