ഏതു പ്രശ്നത്തെയും തരണം ചെയ്യാൻ സാധിക്കുകയാണെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം.

ജീവിതത്തിൽ വിടാൻ ഏത് പ്രശ്നത്തെയും തരണം ചെയ്യുകയാണെങ്കിൽ അതാണ് ജീവിതം വിജയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രശ്നങ്ങളെ തരണം ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് ഉള്ള ധൈര്യം വളരെ കുറവാണ് എന്നാണ് പൊതുവേദി ധാരണ എന്നാൽ ഈ സംഭവം അത് മാറ്റി കുറിച്ചിരിക്കുകയാണ്.ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാമെന്ന്.

   

വിചാരിച്ചു യുവാവിനെ കിട്ടിയത് ചിമിട്ട് പണിയാണ്. തന്റെ മാണിയെ പിടിവീണത് മരിച്ചപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത് അടുത്ത ബൈക്കിൽ ഉള്ള അവന്റെ മാല അപഹരിക്കാൻ ശ്രമിക്കുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്നും പുറത്തുവന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ചു താഴെ ഇട്ടു.ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റു വഴിയാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിന് ഇടിവെട്ട് പണിയാണ് കിട്ടിയത്.

https://www.youtube.com/watch?v=ETowYI70wSA

ഒറ്റ നിമിഷത്തെ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാനെന്ന മറ്റ് യാത്രക്കാരെയും വീഡിയോയിൽ കാണാം ഏതായാലും കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കയ്യടിയാണ്. ഒത്തിരി ആളുകൾ ആണ് പെൺകുട്ടിക്ക് നല്ല കമൻറുകൾ ആയി നൽകിയിരിക്കുന്നത് ഇവളാണ് പെൺകുട്ടി എന്നുമാത്രമല്ല ഇവളൊരു പെൺപുലി ആണെന്നും സോഷ്യൽ മീഡിയയിൽ ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു.

പെൺകുട്ടികൾ ഇത്തരത്തിൽ ധൈര്യമുള്ളവർ ആയിരിക്കണമെന്നും ഏതൊരു അപകട അവസരങ്ങളിലും വളരെയധികം നല്ല രീതിയിൽ പെരുമാറണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. അതുപോലെതന്നെ ഇതൊക്കെയാണ് മറ്റ് പെൺകുട്ടികൾക്കുള്ള നല്ല മോട്ടിവേഷൻ എന്നും പേടിച്ചു പിന്മാറിയില്ല എന്നത് വളരെ നല്ല കാര്യമാണെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment