സൗന്ദര്യത്തേക്കാൾ ഉപരി ഓരോരുത്തരുടെയും നല്ല വ്യക്തിത്വമാണ് കാണേണ്ടത് ഇല്ലെങ്കിൽ ഇങ്ങനെ ആയിരിക്കും സംഭവിക്കുക.

പുതുതലമുറയിലെ ഒട്ടുമിക്ക ആളുകളും സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ പലപ്പോഴും സൗന്ദര്യത്തിന്റെ പുറകിലുള്ള നല്ല മനസ്സിനെയും നന്മ പ്രവർത്തിക്കുകയും ആരും കാണാതെ പോകുകയാണ് ചെയ്യുന്നത്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞമേ. ഞാനിനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു.

   

നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുത് ഇന്ന്. അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവര് ചോദിക്കുന്നതിനൊക്കെ എന്തു.

മറുപടി പറയും എന്നോ അറിയില്ല ആളെ തുലാമാ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ അത് തന്നെയായിരുന്നു. വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു. അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരിയുടെ മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛന്റേത്.

എപ്പോൾ നോക്കിയാലും കൈയിലും കൊണ്ടും കാര്യമുണ്ട് മുറുക്കാൻ തുപ്പി ഒലിച്ചിറങ്ങുന്ന ഊശാൻ താടിയും അല്ലാതെ അച്ഛനെ ഇത്തിരി വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടിയും കിട്ടുന്നില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment