കുഞ്ഞുങ്ങളുടെ ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിച്ചാൽ വലിയ വലുതാകുമ്പോൾ അവർ അതിൽ വലിയവരായി തീരും…

നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവ് എന്ന് പറയുന്നത് ഒട്ടും ചിന്തിക്കാൻ സാധിക്കാത്ത ഒന്നുതന്നെയായിരിക്കും പല കുഞ്ഞുങ്ങൾക്കും പലതരത്തിലുള്ള കഴിവുകൾ ആയിരിക്കും ഉണ്ടായിരിക്കുക എന്നാൽ അതിനെ മനസ്സിലാക്കി അതിനെ ഉയർത്തിക്കൊണ്ടു വരുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും കുഞ്ഞുങ്ങൾ തങ്ങൾക്കുള്ള കഴിവുകൾ ചെറുപ്രായത്തിൽ തന്നെ പ്രകടിപ്പിക്കുന്നതിനും അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനും വളരെയധികം സന്തോഷം കണ്ടെത്തുന്നവരാണ് അതുകൊണ്ടുതന്നെ.

   

അത്തരത്തിലുള്ള കഴിവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കേണ്ടത് എപ്പോഴും നമ്മുടെയും എല്ലാ മത പിതാക്കളുടെയും കടമ തന്നെയായിരിക്കും. ചില കുട്ടികൾക്ക് പാടുന്നത് ആയിരിക്കും ചിലർക്ക് ഡാൻസ് കളിക്കുന്നത് ആയിരിക്കും ചിലർക്ക് നല്ല രീതിയിൽ കളറിംഗ് ചെയ്യുന്നതായിരിക്കും മറ്റുചിലർക്ക് പലതരത്തിലുള്ള കഴിവുകൾ നമ്മുടെ കുഞ്ഞുങ്ങളിൽ എന്തായാലും ഉണ്ടായിരിക്കും അതിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുക എന്നത് എല്ലാ മാതാപിതാക്കളും ചെയ്യേണ്ട കാര്യമാണ് എന്നാൽ മാത്രമാണ്.

നമ്മുടെ കുഞ്ഞുങ്ങളുടെ അവരുടെ അഭിരുചി മനസ്സിലാക്കി അവർക്ക് വേണ്ടി നമുക്ക് അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ അങ്ങനെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ അഭിരുചി മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ അവർ ആ മേഖലയിൽ വളരെയധികം ഉന്നതിയിൽ എത്തുന്നതിന് വളരെയധികം സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കിയ അവയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമുക്ക് അവരുടെ ജീവിതത്തിൽ നല്ല ഭാവി കെട്ടിപ്പടുക്കുന്നതിന് സാധിക്കുന്നതായിരിക്കും എന്നാൽ പലരും ഇന്ന് കുഞ്ഞുങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എല്ലാം പ്രവർത്തിക്കുന്നത് അവരുടെ ഇഷ്ടങ്ങളെ പലപ്പോഴുംവിദ്യാഭ്യാസത്തിന്റെയും മറ്റും പേരിൽ തകർത്തു കളയുന്നവർ ആയിരിക്കും മിക്ക മാതാപിതാക്കളും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment