സംശയരോഗം ഉണ്ടായാൽ ജീവിതത്തിൽ ഇങ്ങനെയായിരിക്കും സംഭവിക്കുക…

ഇന്നത്തെ ലോകത്ത് പലരും സ്വാർത്ഥരായി തീരുകയും അതുപോലെ തന്നെ സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും, മറ്റുള്ളവരെ പരിഗണിക്കാതിരിക്കുകയുംചെയ്യുന്നു. മറ്റുള്ളവരെ നല്ല രീതിയിൽ സംശയിച്ചു ജീവിതത്തെ വളരെയധികം മോശപ്പെട്ട അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യുന്നവരാണ് മിക്കവാറും എല്ലാവരും. ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതുപോലെ തന്നെ ആധുനികതയുടെ കടന്നുവരവും.

   

ജീവിതത്തെ പലപ്പോഴും പലതരത്തിലെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. പലർക്കും ഇത് നല്ല രീതിയിൽ ആകണമെന്നില്ല അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഡോക്ടർ അയാളുടെ മുഖത്ത് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ.സേവ് ചെയ്തിട്ട് നാളുകളായി കണ്ടാൽ അറിയാം ഡോക്ടർ നഴ്സിനോടായി പറഞ്ഞു.എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റുവാൻലക്ഷ്മിയോട് പറയൂനേഴ്സ് പറഞ്ഞു ലക്ഷ്മി ഒരാഴ്ചയായി ലീവിലാണ് സാർ.

ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി.എത്ര നാളായി ഇത് തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോടായി ചോദിച്ചു.ഏകദേശം അഞ്ചുദിവസമായി ഡോക്ടർ.ശരി എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത്ഉറക്കത്തിൽ ആരും എന്നെ വിളിക്കുന്നത് പോലെഎഴുന്നേറ്റു കഴിഞ്ഞാൽ എനിക്ക് പിന്നെ ഉറങ്ങാൻ സാധിക്കുന്നില്ല കട്ടിലിനടിയിൽ നിന്ന്ആരുടെയും നിലവിളി കേൾക്കുന്നത് പോലെ അനുഭവപ്പെടുക കുറച്ച് കുഴപ്പം പിടിച്ച കേസ് ഡോക്ടർ തോന്നി.

എന്നാൽ കാഴ്ചകൾ ഒന്നും തോന്നുന്നില്ല ദാനം.താങ്കൾ വിവാഹിതനാണ് അത് ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്കറിയില്ല ഇങ്ങനെയൊരു അസുഖമുള്ള കാര്യം.നിങ്ങൾ തമ്മിൽ സംസാരിക്കാറില്ലതാങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ്.കുട്ടികളുണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം ആയിട്ട്. വിരോധമില്ലെങ്കിൽ ഭാര്യയും ആയിട്ടുള്ള പിണക്കത്തിന്റെ കാരണം ഒന്ന് പറയാമോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..