എല്ലാ പെൺകുട്ടികളും ഇങ്ങനെ പ്രതികരിക്കുകയാണെങ്കിൽ സ്ത്രീധനം എന്ന ദുരാചാരം നമുക്ക് എടുത്തു കളയും…

ഇന്നത്തെ കാലഘട്ടത്തിലെ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടികളുടെ അനുവാദമോ അതുപോലെ തന്നെ പെൺകുട്ടികൾക്ക് സ്ത്രീധനം എത്ര നൽകണം എന്നതിനെക്കുറിച്ച് വളരെയധികം ആശങ്കയും വർദ്ധിച്ചു കാണുന്നു. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവരും ഇന്ന് വളരെയധികം ആണ്.വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടുനിൽക്ക് അഹങ്കാരം മൂത്ത് വധുവിനെ വേണ്ട വരൻ നവവധു ചെയ്തത് കണ്ടു. പെൺകുട്ടി ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടമാക്കാൻ നോക്കുന്നവർക്കെതിരെ.

   

പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം. സ്ത്രീധനം കൂട്ടി ചോദിച്ച വാരയും പിതാവിന്റെയും സഹോദരന്റെയും തല നവവതും പകുതി മുട്ടയടിച്ചു ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത് കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീട്ടുകാർ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത് സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെ നാണം കെടുത്തുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു.

മോട്ടോർസൈക്കിൾ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം അത് വാങ്ങി നൽകിയപ്പോൾ എന്നും മറ്റൊരെണ്ണം വാങ്ങി നൽകണം എന്നായി. ഇതും വീട്ടുകാർ അംഗീകരിച്ചു. എന്നാൽ കല്യാണ ദിവസമെത്തിയപ്പോൾ സ്വർണത്തിന്റെ നെക്ലൈസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി നൽകണം എന്നതായിരുന്നു ആവശ്യം എന്നാൽ ഇത് അംഗീകരിക്കാൻ നവവത് തയ്യാറായില്ല താനൊരു വില്പന ചരക്ക് എന്നും.

ഇവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം വിവാഹം കഴിക്കാത്തതാണ് എന്നും നവവത് പ്രതികരിച്ചു. ഇതോടുകൂടി വരേണ്ട വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തു ഇതോടെ സ്ഥിതിഗതികൾ വശലായി തുടർന്ന് അവിടെ നിന്നും പോകാൻ ശ്രമിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പകുതി മുട്ടയടിച്ച് ഇവരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment